Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രിക പത്രത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചു; കുഞ്ഞാലിക്കുട്ടിക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന

നിയമോപദേശം നല്‍കിയവരില്‍ ഇ ഡിയുടെ മുന്‍ അഭിഭാഷകരുമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള അന്വേഷണം ഇ ഡി ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്താനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് സാവകാശം തേടിയ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ സുഹൃത്തുക്കള്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകരുമായും, ഇ ഡിയുടെ മുന്‍ അഭിഭാഷകനുമായും കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇ ഡിയുടെ നടപടികളോട് തത്ക്കാലം സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 12:12 pm IST
in Kerala

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ ഡിക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി വിവരം. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയെന്നും ഇത് പത്രത്തിന്റെ ആവശ്യത്തിന് വേണ്ടി വിനിയോഗിക്കാതെ പിന്‍വലിച്ചെന്നും പത്രത്തിന്റെ ഭാഗമായുള്ളവര്‍ തന്നെ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. തെളിവുകളെല്ലാം എതിരായതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നതിന് മുമ്പ് കൊച്ചിയില്‍ നിയമ വിദഗ്ധരുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.  

നിയമോപദേശം നല്‍കിയവരില്‍ ഇ ഡിയുടെ മുന്‍ അഭിഭാഷകരുമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള അന്വേഷണം ഇ ഡി ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്താനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് സാവകാശം തേടിയ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ സുഹൃത്തുക്കള്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകരുമായും, ഇ ഡിയുടെ മുന്‍ അഭിഭാഷകനുമായും കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇ ഡിയുടെ നടപടികളോട് തത്ക്കാലം സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  

തുടര്‍ നീക്കങ്ങള്‍ പരിശോധിച്ച് മറ്റ് നിയമ നടപടികളിലേക്ക് കടക്കാമെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനോട് നാളെ കൊച്ചി ഓഫീസിലെത്താനും ഇ ഡി സമന്‍സ് നല്‍കിയിട്ടുണ്ട്. പത്തുകോടിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങളും, തെളിവുകളും ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മുന്‍ മന്ത്രി കെ.ടി. ജലീലിനോട് കൈവശമുള്ള രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ചത്. ഇതിന്റെയടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ജലീല്‍ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതും വിശദമായ മൊഴി നല്‍കിയതും.  

കുഞ്ഞാലിക്കുട്ടിക്കും, ബന്ധുക്കള്‍ക്കും 300 കോടിയിലധികം രൂപയുടെ നിക്ഷേപം മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്കിലുണ്ടെന്നും, എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാന്‍ അനുമതിയില്ലാത്ത ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ വിദേശത്തുള്ള മകന് നിക്ഷേപമുണ്ടെന്നും പരാതി ഉയര്‍ത്തിയിരുന്നു.

Tags: pk kunhalikuttyChandrika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശന്റേത് മറുപടി അര്‍ഹിക്കാത്ത പ്രസ്താവനകളെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗം: പി.എം.എ. സലാമിനെതിരെ പൊലീസില്‍ പരാതി

Kerala

.കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ

Kerala

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചന നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.