Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മോളീവുഡില്‍പ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്‌കോപ്പ് പരീക്ഷണവുമായി ‘ഈ പൊന്നോണ നാളില്‍’; യൂട്‌യൂബില്‍ ഹിറ്റാകുന്നു

ആവര്‍ത്തന വിരസമായ ഓണ അല്‍ബക്കാഴ്ചകളില്‍ നിന്നും വേറിട്ടൊരു കാഴ്ച വിരുന്നാണ് ഈ ആല്‍ബം സമ്മാനിക്കുന്നത്. 'ജാങ്കോ സ്‌പേസ് ' യൂട്യൂബ് ചാനലിലൂടെ ഓഗസ്‌റ് 17 ന് റിലീസ് ചെയ്ത ''ഈ പൊന്നോണ നാളില്‍ ' പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 05:40 pm IST
inMusic

മലയാള സിനിമയില്‍പ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്‌കോപ്പ് പരീക്ഷണവുമായി ‘ ഈ പൊന്നോണ നാളില്‍ ‘ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. സിനിമാസ്‌കോപ്പില്‍ വരുന്ന അനുപാത വ്യത്യാസങ്ങള്‍ മലയാള സിനിമയില്‍പ്പോലും പരീക്ഷിച്ചിട്ടില്ലാത്ത സമയത്ത് ഒരു ഓണം പാട്ടിലൂടെ അത് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ‘ ഈ പൊന്നോണ നാളില്‍ ‘ എന്ന അല്‍ബത്തിന്റെ സംവിധായകന്‍ ലൈനോജ് റെഡ്ഡിസൈന്‍.

സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച, യഥാര്‍ഥ സംഭവകഥ പ്രമേയമാക്കിയ ഈ ആല്‍ബം സിനിമ സ്‌കോപ്പിന്റെ പുതിയ സാധ്യതകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് മലയാള സിനിമ മേഖലയില്‍ പരസ്യകല നിര്‍വഹിക്കുന്ന ലൈനോജ് റെഡ്ഡിസൈന്‍ ആണ്.

കഥകളിയും,ഓണപ്പൊട്ടനും, പുലികളിയും , കുമ്മാട്ടികളിയുമൊക്കെ ഒട്ടനവധി ആല്‍ബങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ”ഈ പൊന്നാണ നാളില്‍ ‘ നമുക്ക് ലഭിക്കുന്ന അനുഭവതലം അതൊന്നു വേറെതന്നെയാണ് . കലയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് കഥാപാത്രങ്ങളുടെതായ വൈകാരിക തലങ്ങളിലേക്കാണ്.

ലളിതമായ വരികള്‍ കൊണ്ടും മികച്ച സംഗീതം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ശ്യാം കാങ്കാലില്‍ എഴുതിയ വരികള്‍ക്ക് ജോ ജോസ് പീറ്റര്‍ ഈണമിട്ടിരിക്കുന്നു. അഞ്ജു ജോസഫും ജോയ് ജോസ് പീറ്ററും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. നടന്‍ സന്തോഷ് കീഴാറ്റൂര്‍ , നടി ജ്യുവല്‍ ബേബി , ഷൈനസ് ഇല്യാസ്, മാത്യു ജോട്ടി , മാസ്റ്റര്‍ ജഹിയേല്‍ ജോ ബിനില്‍, മാസ്റ്റര്‍ ജോഷ്വ ജോസഫ് എല്‍ദോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

ആവര്‍ത്തന വിരസമായ ഓണ അല്‍ബക്കാഴ്ചകളില്‍ നിന്നും വേറിട്ടൊരു കാഴ്ച വിരുന്നാണ് ഈ ആല്‍ബം സമ്മാനിക്കുന്നത്. ചിത്രീകരണ മികവ് ആല്‍ബം കാണുന്നതിലുപരി ഒരു സിനിമ കണ്ട പ്രതീതിയാണ് നല്‍കുന്നത്. ‘ ജാങ്കോ സ്‌പേസ് ‘ യൂട്യൂബ് ചാനലിലൂടെ ഓഗസ്‌റ് 17 ന് റിലീസ് ചെയ്ത ”ഈ പൊന്നോണ നാളില്‍ ‘ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: Musicyoutube
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.