Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിന്റെ മൃതദേഹം 150 അടി താഴ്ചയിലുള്ള മുള്‍ക്കാട്ടില്‍ നിന്നും കണ്ടെടുത്തു, യുവതി ഗുരുതരാവസ്ഥയില്‍

രാവിലെ 10 മണി വരെ ഓണ്‍ ലൈന്‍ ക്ലാസ് നടത്തിയിരുന്ന അധ്യാപിക അതിന് ശേഷം യുവാവിനൊപ്പം പോയതെന്നാണ് വിവരം. കാറുമായി എത്തിയ യുവാവിനൊപ്പം ചുറ്റി കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 01:11 pm IST
in Idukki

മറയൂര്‍: പ്രണയത്തിലായിരുന്ന കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം 150 അടി താഴ്ചയിലുള്ള മുള്‍ക്കാട്ടില്‍ നിന്നും കണ്ടെടുത്തു. പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ നാദിര്‍ഷാ അലി(30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി രക്തം വാര്‍ന്ന നിലയില്‍ കണ്ട മറയൂര്‍ സ്വദേശിനിയും അധ്യാപികയുമായ നിഖില തോമസ് (26) കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മറയൂരിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയും ഇതേ സ്‌കൂളില്‍ ഡാന്‍സ് പരിശീലകരോടൊപ്പം എത്തിയ യുവാവും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇന്നലെ യുവതിയെ കാണാനായി നാദിര്‍ഷാ മറയൂരില്‍ എത്തി. രാവിലെ 10 മണി വരെ ഓണ്‍ ലൈന്‍ ക്ലാസ് നടത്തിയിരുന്ന അധ്യാപിക അതിന് ശേഷം യുവാവിനൊപ്പം പോയതെന്നാണ് വിവരം. കാറുമായി എത്തിയ യുവാവിനൊപ്പം ചുറ്റി കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റില്‍ എത്തി. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച് ഇരുവരും ചേര്‍ന്ന് വീഡിയോ ചിത്രീകരിച്ച് സുഹുത്തുക്കള്‍ക്ക് അയച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു. സംഭവസ്ഥലത്ത് നിന്നും കൈകള്‍ മുറിക്കാന്‍ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യകുപ്പി, ഇരുവരുടെയും ചെരുപ്പുകള്‍, വസ്ത്രം, മൊബൈല്‍ ഫോണ്‍ എന്നിവ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കണ്ടെത്തി.

സ്ഥലത്തെത്തിയ വിനോദ സഞ്ചാരികള്‍ താഴെ ഭാഗത്ത് യുവതിയുടെ ശബ്ദം കേള്‍ക്കുന്നതായി പറഞ്ഞതോടെ പ്രദേശവാസികളാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ അടുത്തെത്തിയ സമയത്താണ് പാറയ്‌ക്ക് താഴെ ആള്‍ വീണീട്ടുണ്ടെന്ന് പറയുന്നത്. മറയൂരില്‍ എത്തിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ കോലഞ്ചേരിക്ക് കൊണ്ടുപോയി.

മറയൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കുളച്ചിവയല്‍ വനവാസി കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് വൈകിട്ട് 6 മണിയോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

Tags: വനിതശരീരംcriticalLovers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാലന്‌റയിന്‍സ് ഡേയില്‍ കമിതാക്കളുടെ ആത്മഹത്യ: അവസാന വാട്ട്‌സ് ആപ്പ് സന്‌ദേശം ലഭിച്ചു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

India

ലോഡ്ജ് മുറിയിൽ തീപിടുത്തം , കമിതാക്കൾ ശ്വാസം മുട്ടിയും പൊള്ളലേറ്റും മരിച്ചു ; ആത്മഹത്യയെന്ന് സംശയം

Kerala

തൊടുപുഴയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍

Kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.