Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാട്ടില്‍ അശാന്തിപടര്‍ത്താന്‍ സിപിഎം; പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ വധശ്രമം, ആക്രമണം ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അനീഷിന്റെ നേതൃത്വത്തിൽ

മാരകമായി വെട്ടേറ്റ ഹരീഷ് ലാലിനെ വിദഗ്ധചികിത്സയ്‌ക്കായി എറണാകുളത്തേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 11:04 am IST
in Alappuzha
cpm

cpm

കായംകുളം: ബിജെപി ദേവികുളങ്ങര പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ ഡിവൈഎഫ്ഐ വധശ്രമം രാഷ്‌ട്രീയ  സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന്. കുറച്ചു കാലങ്ങളായി ഡിവൈഎഫ്ഐ, സിപിഎം നടത്തുന്ന കൊലവിളി രാഷ്‌ട്രീയത്തിന് അവസാന ഇരയാണ് ബിജെപി പഞ്ചായത്ത് സെക്രട്ടറി ഹരീഷ് ലാല്‍. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്സിനേഷനുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോര്‍ഡുകള്‍ ദേവികുളങ്ങര പഞ്ചായത്തില്‍ സ്ഥാപിക്കുന്നതിനെതിരെ ആയിരുന്നു ആക്രമണം.  

ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അനീഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മാരകമായി വെട്ടേറ്റ ഹരീഷ് ലാലിനെ വിദഗ്ധചികിത്സയ്‌ക്കായി എറണാകുളത്തേക്ക് മാറ്റി. ദേവികുളങ്ങരയിലെ ഡിവൈഎഫ്ഐയുടെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്തി ഇല്ലാത്തത് ഖേദകരമാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റെ് കൃഷ്ണകുമാര്‍ രാംദാസ്,മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍ രാജേഷ്,പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാലിന്‍ തുടങ്ങിയവര്‍ പറഞ്ഞു.  

ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ് സംഭവം. വീട്ടിലേക്ക് വരുകയായിരുന്ന ഹരീഷ്ലാലിനെ പറയണത്ത് മുക്കിന് സമീപം അപായപ്പെടുത്താന്‍ വരുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡിവൈഎഫഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വധശ്രമത്തിന് പദ്ധതിയിട്ടത്.

Tags: cpmalappuzhaattackDevikulangara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.