Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മുന്നിരയുടെ ശക്തികൂട്ടി മഞ്ഞപ്പട; ചെഞ്ചൊ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

പ്രൈമറി സ്‌കൂള്‍ കാലഘട്ടം മുതല്‍ പന്ത് തട്ടാന്‍ തുടങ്ങിയ ഈ ഇരുപത്തഞ്ചുകാരന്റെ ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത് 2008ലാണ്. യീദ്‌സിന്‍ എഫ്‌സിയിലൂടെ നാല് വര്‍ഷം ഭൂട്ടാന്‍ ദേശീയ ലീഗില്‍ കളിച്ചു. 2014ല്‍ ഡ്രക്ക് യുണൈറ്റഡില്‍ ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനുമായി. തിമ്പു ലീഗില്‍ കളിച്ചു. 2014ലെ കിങ്‌സ് കപ്പിലും ഇറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 08:46 pm IST
inFootball

കൊച്ചി: ഭൂട്ടാന്‍ മുന്നേറ്റതാരം ചെഞ്ചൊ ഗ്യെല്‍ഷന്‍ ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയില്‍ നിന്നാണ് ചെഞ്ചൊ എത്തുന്നത്.

പ്രൈമറി സ്‌കൂള്‍ കാലഘട്ടം മുതല്‍ പന്ത് തട്ടാന്‍ തുടങ്ങിയ ഈ ഇരുപത്തഞ്ചുകാരന്റെ ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത് 2008ലാണ്. യീദ്‌സിന്‍ എഫ്‌സിയിലൂടെ നാല് വര്‍ഷം ഭൂട്ടാന്‍ ദേശീയ ലീഗില്‍ കളിച്ചു. 2014ല്‍ ഡ്രക്ക് യുണൈറ്റഡില്‍ ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനുമായി. തിമ്പു ലീഗില്‍ കളിച്ചു. 2014ലെ കിങ്‌സ് കപ്പിലും ഇറങ്ങി. ഒരു വര്‍ഷത്തിനുശേഷം തിമ്പുവില്‍ കളിച്ച് ആ സീസണിലെ ടോപ് സ്‌കോററുമായി. 2015ല്‍ ബുറിറാം യുണൈറ്റഡ് എഫ്‌സിയില്‍ ചേര്‍ന്നു. തുടര്‍ന്ന് തായ് ക്ലബ്ബ് സുറിന്‍ സിറ്റി എഫ്‌സിയില്‍ വായ്‌പാടിസ്ഥാനത്തില്‍ എത്തി. അന്താരാഷ്‌ട്ര ക്ലബ്ബ് ഫുട്‌ബോളില്‍ കളിക്കുന്ന ആദ്യ ഭൂട്ടാന്‍ താരവുമായി. 2016ല്‍ നൊന്താബുറി എഫ്‌സി, സതുണ്‍ യുണൈറ്റഡ് എഫ്‌സി ക്ലബ്ബുകള്‍ക്കായി കളിച്ചു. പിന്നാലെ തിമ്പുവിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

2016ല്‍തന്നെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചിറ്റഗോങ് അബഹാനിയില്‍ എത്തി. ഏഴ് കളിയില്‍ അഞ്ച് ഗോളടിച്ചു. ശേഷം തിമ്പു സിറ്റി എഫ്‌സിയില്‍ ഇടംനേടി. 2017ല്‍ ഐ ലീഗ് ക്ലബ്ബ് മിനര്‍വ പഞ്ചാബില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ഐഎസ്എല്‍ ക്ലബ്ബ് ബംഗളരൂ എഫ്‌സിയിലെത്തി. 2019ല്‍ നെറോക്ക എഫ്‌സിക്കായി വായ്‌പാടിസ്ഥാനത്തില്‍ കളിച്ചു. ഭൂട്ടാനിലേക്ക് തിരിച്ചെത്തിയ ഗ്യില്‍ഷെന്‍ സ്വന്തം നാട്ടിലെ ക്ലബ്ബായ പറോ എഫ്‌സിക്കായി കളിച്ചു. കഴിഞ്ഞ സീസണില്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിക്കായി ഇറങ്ങി.

ചെഞ്ചൊ എന്ന കളിക്കാരന് ഇന്ത്യന്‍ സാഹചര്യത്തോട് പുതുതായി ഇണങ്ങേണ്ടി വരില്ല. കരിയറിലെ കൂടുതല്‍ കാലവും ഇവിടെയായിരുന്നു. ഐഎസ്എലില്‍ തിരികെ എത്താനുള്ള അവസരത്തില്‍ ചെഞ്ചൊ അത്യന്തം സന്തോഷവനാണ്. ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. ഫുട്‌ബോള്‍ എല്ലാ തരത്തിലും ആരാധകരുടേതാണ്. കേരളയ്‌ക്ക് മികച്ച ആരാധക സംഘമുണ്ട്. ഈ ടീമിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമെന്നും ചെഞ്ചൊ പറഞ്ഞു. ഈ സീസണില്‍ ക്ലബ് കരാറാക്കിയ അഞ്ചാമത്തെ വിദേശ താരമാണ് ചെഞ്ചൊ.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.