Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപത്തിന്റെ വാതായനവും തുറന്ന് ഗൂഗിള്‍ പേ, ഒരു വര്‍ഷത്തെ പലിശ 6.35 ശതമാനം

ഉടമകള്‍ക്ക് കുറഞ്ഞ കാലയളവിലെ സ്ഥിരനിക്ഷേപത്തിനാണ് ഗൂഗിള്‍ പേ വഴിയൊരുക്കുന്നത്. . ഏഴു മുതല്‍ 29 ദിവസം വരെയും 30-45 ദിവസ കാലാവധിയിലും നിക്ഷേപിക്കാം. ഒരു വര്‍ഷം വരെയുള്ള നിക്ഷേപവുമാകാം. 3.5 ശതമാനം മുതല്‍ ഒരു വര്‍ഷത്തെ എഫ്ഡിക്ക് 6.35 ശതമാനം വരെയാണ് പലിശ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 04:57 pm IST
in Business

കോഴിക്കോട്: നിക്ഷേപത്തിന്റെ വാതായനവും തുറന്ന് ഗൂഗിള്‍ പേ. അക്കൗണ്ട് ഉടമകള്‍ക്ക്  കുറഞ്ഞ കാലയളവിലെ സ്ഥിരനിക്ഷേപത്തിനാണ് ഗൂഗിള്‍ പേ വഴിയൊരുക്കുന്നത്. നിക്ഷേപകര്‍ക്ക് ഭേദപ്പെട്ട പലിശയും ലഭിക്കും. 

മിക്കവരും പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ് ഫോം വഴി ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഏത് ബാങ്ക് അക്കൗണ്ട് ആയാലും പ്രശ്‌നമില്ല. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികളും ആരംഭിക്കുന്നതായി കമ്പനി സൂചന നല്‍കുന്നത്. 

ഗൂഗിള്‍ പേ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാം. ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍ പേ വാലറ്റ് ഉപയോഗിച്ച് അത് സാധ്യമാകും. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പോലുള്ളവയുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ സേവനങ്ങള്‍ നല്‍കുക. ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‌ഫോം ബാങ്ക് വികസിപ്പിക്കുക. ഗൂഗിള്‍ പേ പ്ലാറ്റ് ഫോമിലൂടെ സ്ഥിരനിക്ഷേങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാകും. 

ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.35 ശതമാനം  പലിശ ലഭിക്കും. ആധാര്‍ അധിഷ്ഠിത കെവൈസി വിവരങ്ങള്‍ കൈമാറുന്നവര്‍ക്കാണ് അക്കൗണ്ട് തുറക്കാനാക്കുക. ഇതിന് ഒടിപി ലഭിക്കും. ഏഴു മുതല്‍ 29 ദിവസം വരെയും  30-45 ദിവസ കാലാവധിയിലും നിക്ഷേപിക്കാം. ഒരു വര്‍ഷം വരെയുള്ള  നിക്ഷേപവുമാകാം.  3.5 ശതമാനം മുതല്‍ ഒരു വര്‍ഷത്തെ എഫ്ഡിക്ക് 6.35 ശതമാനം വരെയാണ് പലിശ. പണം കൈമാറ്റത്തിന് എളുപ്പമാര്‍ഗവുമായെത്തിയ ഗൂഗിളിന്റെ പുതിയ നീക്കവും ജനകീയമാകുമെന്നാണ് വിലയിരുത്തല്‍.  

Tags: ഗൂഗിള്‍DepositGpay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

Kerala

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് പിണറായി സർക്കാർ പൂഴ്‌ത്തിയ പണം പത്തു ദിവസത്തിനകം കെട്ടിവയ്‌ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala

നിക്ഷേപ തുക കൊടുക്കാഞ്ഞതിന് വ്യാപാരി ജീവനൊടുക്കിയ കേസ്: ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ ഒഴിവാക്കി കുറ്റപത്രം

Kerala

ഇടതുപക്ഷം ഭരിക്കുന്ന കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം തിരികെ കിട്ടാന്‍ സമരം ശക്തമാക്കുന്നു

Kerala

അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെ.എഫ്.സി കോടികൾ നിക്ഷേപിച്ചു; തിരികെ കിട്ടിയത് 7 കോടി 9ലക്ഷം, അഴിമതി ആരോപണവുമായി വി.ഡി സതീശൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.