Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗകര്യം ആധികാരികം; ആധാര്‍-പാന്‍/ഇപിഎഫ്ഒ ലിങ്കിംഗ് സൗകര്യത്തില്‍ തടസ്സങ്ങളില്ലെന്ന് യുഐഡിഎഐ

യുഐഡിഎഐ കഴിഞ്ഞ ആഴ്ചയില്‍ അതിന്റെ സംവിധാനങ്ങളില്‍ അത്യാവശ്യമായ സുരക്ഷാ നവീകരണങ്ങള്‍ വരുത്തവെ, ചില എന്റോള്‍മെന്റ്/അപ്‌ഡേറ്റ് സെന്ററുകളിലെ എന്റോള്‍മെന്റിലും മൊബൈല്‍ അപ്‌ഡേറ്റ് സേവന സൗകര്യത്തിലും മാത്രം ചെറിയ സേവന തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവീകരണത്തിന് ശേഷം അവയും ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 04:24 pm IST
inIndia

തിരുവനന്തപുരം: ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ആധാര്‍-പാന്‍/ഇപിഎഫ്ഒ ലിങ്കിംഗ് സൗകര്യത്തില്‍ തടസ്സങ്ങളൊന്നും ഇല്ലെന്ന് യുഐഡിഎഐ അറിയിച്ചു. അത് ആധികാരികത അടിസ്ഥാനമാക്കിയുള്ള സൗകര്യമാണ്.

യുഐഡിഎഐ കഴിഞ്ഞ ആഴ്ചയില്‍ അതിന്റെ സംവിധാനങ്ങളില്‍ അത്യാവശ്യമായ സുരക്ഷാ നവീകരണങ്ങള്‍ വരുത്തവെ, ചില എന്റോള്‍മെന്റ്/അപ്‌ഡേറ്റ് സെന്ററുകളിലെ എന്റോള്‍മെന്റിലും മൊബൈല്‍ അപ്‌ഡേറ്റ് സേവന സൗകര്യത്തിലും മാത്രം ചെറിയ സേവന തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവീകരണത്തിന് ശേഷം അവയും ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.

സംവിധാനം സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും, വരിക്കാര്‍ക്ക് അസൗകര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.

ഈ മാസം 20ന് നവീകരണ പ്രക്രിയ ആരംഭിച്ച്, കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ 51 ലക്ഷത്തിലധികം പേര്‍ എന്റോള്‍ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രതിദിനം ശരാശരി 5.68 ലക്ഷം എന്റോള്‍മെന്റില്‍, 5.3 കോടിയിലധികം പ്രാമാണീകരണങ്ങളില്‍ സാധാരണപോലെ ആധികാരിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് യുഐഡിഎഐ വ്യക്തമാക്കി.

Tags: ആധാര്‍EPFOയു ഐഡിഎ ഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

India

മുന്‍പ് പിഎഫില്‍ ചേരാത്ത ജീവനക്കാര്‍ക്കും ചേരാമെന്ന് ഇപിഎഫ്ഒ…കൂടുതല്‍ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

India

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

India

പിഎഫ് തുക എടിഎമ്മിലൂടെ ഉടന്‍ പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു; ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും?

Kerala

പിഎഫില്‍ നിന്ന് ഇനി അഞ്ചു ലക്ഷം രൂപ വരെ ഒറ്റ ക്ലിക്കില്‍ പിന്‍വലിക്കാം; പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.