Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍; അഭിമാന നേട്ടവുമായി പാണ്ടനാടും കോടംതുരുത്തും; കേരളത്തിനൊരു മാതൃക

കോടംതുരുത്ത് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും രണ്ട് പിഎച്ച്സിയുടെ നേത്യത്വത്തില്‍ 23,400 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. വാക്സിന്‍ എല്ലാ ജനങ്ങളില്‍ എത്തിക്കാന്‍ സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 08:46 pm IST
in BJP

ആലപ്പുഴ: കോവിഡ് മഹാമാരിക്കെതിരെയുള്ള  ഫസ്റ്റ് ഡോസ് വാക്സിന്‍ പതിനെട്ട് വയസു കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കി അഭിമാനനേട്ടം കൈവരിച്ച് ജില്ലയില്‍ ബിജെപി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകള്‍. പാണ്ടനാട് പഞ്ചായത്തും, കോടംതുരുത്ത് പഞ്ചായത്തുമാണ്  അഭിമാന നേട്ടം സ്വന്തമാക്കിയത്.

പാണ്ടനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പഞ്ചായത്തായി പ്രസിഡന്റ് ആശ വി. നായര്‍ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളുടെയും ഫസ്റ്റ് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്താണ് ബിജെപി ഭരണം നടത്തുന്ന പാണ്ടനാട്. ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശപ്രവര്‍ത്തകര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ എല്ലാ ആളുകള്‍ക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.

കോടംതുരുത്ത് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും രണ്ട് പിഎച്ച്സിയുടെ നേത്യത്വത്തില്‍ 23,400 പേര്‍ക്കാണ്  ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. വാക്സിന്‍  എല്ലാ ജനങ്ങളില്‍ എത്തിക്കാന്‍ സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില രാജന്‍ അദ്ധ്യക്ഷയായി.  ഡോക്ടര്‍മാരായ നീനചന്ദ്രന്‍, രഞ്ജിത്ത് മോനായി, റെഹിന്‍, എച്ച്ഐമാരായ നവീന്‍, ബാബു ലാല്‍, ജെഎച്ച്ഐമാര്‍, ആശ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ്ആദരിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ആശ ഷാബു, റിണമോള്‍, ശ്രീരഞ്ജിനി, ഗീത ഉണ്ണി, കണ്ണന്‍ കെ. നാഥ്, ഷൈലജന്‍ കാട്ടിത്തറ, സി.ടി വിനോദ്, വി. ജി. ജയകുമാര്‍, സുനില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpalappuzhaവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.