Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ രണ്ടായി വിഭജിക്കണം; ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക രാജ്യം വേണം; വിഘടനവാദ പ്രസംഗവുമായി പാസ്റ്റര്‍ (വീഡിയോ)

ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ എസ് സി-എസ്ടി റൈറ്റ്‌സ് ഫോറമാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 12:00 pm IST
in India

ഹൈദരാബാദ്: ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്നും ക്രിസ്ത്യാനികള്‍ക്ക് അതില്‍ പ്രത്യേക രാജ്യം അനുവദിക്കണമെമെന്നും വിഘടനവാദ പ്രസംഗവുമായി ക്രിസ്ത്യന്‍ പാസ്റ്റര്‍. ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ ഉപേന്ദ്രയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായി. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് പി ഡി സുന്ദര റാവുവിന്റെ നേതൃത്വത്തില്‍, ഇന്ത്യ വിഭജിക്കണമെന്ന് ഞങ്ങള്‍ അഖിലേന്ത്യാ ട്രൂ ക്രിസ്ത്യന്‍ കൗണ്‍സിലിന് വേണ്ടി ആവശ്യപ്പെടുന്നു അതില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രത്യേക രാജ്യം നല്‍കണം. അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല- ഓഗസ്റ്റ് 24ന് പുറത്തു വന്ന വീഡിയോയില്‍ പാസ്റ്റര്‍ പറഞ്ഞു. 

ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക ഗ്രൂപ്പായ എസ് സി-എസ്ടി റൈറ്റ്‌സ് ഫോറമാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്. പാസ്റ്റര്‍ കെ. ഉപേന്ദ്ര റാവു തെലങ്കാനയിലും മഹാരാഷ്‌ട്രയിലും ഉള്ള അഖിലേന്ത്യാ ട്രൂ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യാപകമായി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ് ഉപേന്ദ്ര റാവു എന്നാണ് ആരോപണം.

Tags: മതപരിവര്‍ത്തനംpastorക്രിസ്തീയ സുവിശേഷപ്രചാരകവിഭജനംEvangelismBreaking India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Literature

‘ബ്രേക്കിംഗ് ഇന്ത്യ’യുടെ മലയാളം പരിഭാഷ ‘തകർക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചൊവ്വാഴ്ച; ഗവർണർ പുസ്തകം പ്രകാശനം ചെയ്യും

Judge and gavel in courtroom
Kerala

പോക്‌സോ കേസ് തനിയെ വാദിച്ച് ജയിച്ച് പാസ്റ്റര്‍, ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.