Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂളില്‍ നടന്ന റോക്കറ്റാക്രമണം യുഎസിന്‍റേത്; വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്ന ഐഎസ് ഐഎസ്-കെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഒരു കുട്ടിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ട കാബൂളിലെ റോക്കറ്റാക്രമണം യുഎസിന്‍റേതായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഞായാറാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏതാനും ഐഎസ് ഐഎസ്-ഖൊറാസന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. ഇക്കാര്യം താലിബാനും പിന്നീട് ശരിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 07:03 pm IST
in World

കാബൂള്‍: ഒരു കുട്ടിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ട കാബൂളിലെ റോക്കറ്റാക്രമണം യുഎസിന്‍റേതായിരുന്നുവെന്ന്  സ്ഥിരീകരിച്ചു. ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ ഇത് തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണെന്നാണ് കരുതിയിരുന്നത്. ഞായാറാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏതാനും ഐഎസ് ഐഎസ്-ഖൊറാസന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. ഇക്കാര്യം താലിബാനും പിന്നീട് ശരിവെച്ചു.

കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും സ്‌ഫോടനം നടത്താനായി വാഹനത്തില്‍ മുന്നേറുകയായിരുന്ന ഐഎസ് ഐഎസ്-ഖൊറാസന്‍ തീവ്രവാദികള്‍ക്ക് നേരെയാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. തീവ്രവാദികള്‍ അവര്‍ സഞ്ചരിച്ച വാഹനത്തോടൊപ്പം കൊല്ലപ്പെട്ടു. ഈ വാഹനത്തില്‍ ധാരാളമായി സ്‌ഫോടകവസ്തുക്കളുള്ളതിനാല്‍ ഉഗ്രസ്‌ഫോടനത്തോടെ വാഹനം പൊട്ടിത്തെറിച്ചതായി താലിബാന്‍ വക്താക്കളും അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചു.

ഇതില്‍ ഒരു റോക്കറ്റ് കാബൂള്‍ വിമാനത്താവളത്തിന് വടക്ക് പടിഞ്ഞാറ് ഖാജെ ബഗ്രായിലെ ഗുലായ് പ്രദേശത്തെ ഒരു വീടിന് മുകളില്‍ പതിച്ചതുമൂലം ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരും കൊല്ലപ്പെട്ടു. എന്തായാലും വലിയൊരു ചാവേര്‍ ആക്രമണം തടയാന്‍ കഴിഞ്ഞതായി അമേരിക്ക അവകാശപ്പെട്ടു.

കാബൂളില്‍  തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദിസംഘടനകളും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 

കാബൂളില്‍ റോക്കറ്റാക്രണം; വിമാനത്താവളത്തിനടുത്തുള്ള വീടിന് മുകളില്‍ റോക്കറ്റ് വീണു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച തീവ്രവാദികളുടെ റോക്കറ്റാക്രമണം. കാബൂള്‍ വിമാനത്താവളത്തിനടത്തുള്ള ഒരു വീടിന് മുകളിലാണ് റോക്കറ്റ് വീണത്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് പല തവണ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

വിമാനത്താവളത്തിന് നേരെ ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും തൊട്ടടുത്ത വീടിന് മുകളില്‍ റോക്കറ്റ് വീണത് ആശങ്കയുളവാക്കി. ആരെങ്കിലും മരിച്ചോ എന്ന കാര്യം അറിവായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ട ചില ചിത്രങ്ങളില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കറുത്ത പുക ഉയരുന്നതായി കാണാം.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുന്‍പില്‍ നടന്ന രണ്ട് ചാവേര്‍ ബോംബാക്രമണങ്ങളില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

വിമാനത്താവളത്തിനടുത്ത് ഖാജെ ബഗ്ര പ്രദേശത്തിനടുത്തുള്ള ഗുലായിലെ ഒരു വീടിന് മുകളിലാണ് വീണത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധികാബൂള്‍ വിമാനത്താവളംhouseറോക്കറ്റാക്രമണംയുഎസ്attackതാലിബാന്‍അഫ്ഗാനിസ്ഥാന്‍Rocketകാബൂള്‍താലിബാന്‍ ശാസന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.