Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുല മുറിച്ച് തൂശനിലയില്‍; കള്ളക്കഥയ്‌ക്ക് ഔദ്യോഗികമാനം നല്‍കാന്‍ ‘നങ്ങേലി’ പുരസ്ക്കാരവുമായി ലൈബ്രറി കൗണ്‍സില്‍

നങ്ങേലി എന്ന പേര് അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ഇടില്ലായിരുന്നു എന്നതൊക്കെ അറിയാതെയായിരുന്നു കള്ളകഥ പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 08:03 pm IST
in Literature

തിരുവനന്തപുരം: നുണക്കഥയിലെ കഥാപാത്രത്തിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍. സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന വനിതാവേദിക്ക് നല്‍കുന്ന പുരസ്‌ക്കാരത്തിന് പേരിട്ടിരിക്കുന്നത് നങ്ങേലി പുരസ്‌ക്കാരം എന്നാണ്. നവലിബറലുകളുടെ പ്രചാരണ സാഹിത്യത്തിലെ കഥാപാത്രമാണ് മുലമുറിച്ച നങ്ങേലി. മുലക്കരം പിരിക്കാന്‍ വന്ന നാടുവാഴിയുടെ മുന്നിലേക്ക് മുല അറുത്തിട്ട നങ്ങേലിയുടെ കഥ തെരുവു നാടകങ്ങള്‍, പാട്ടുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിച്ച് പ്രചരിപ്പിരുന്നു. ഹിന്ദുക്കളില്‍ വളര്‍ന്നു വരുന്ന ഐക്യത്തിന് പോറലേല്‍പ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയായിരുന്നു ഇത്.

നങ്ങേലി മുലമുറിച്ച കഥ വെറും ഭാവനാ സൃഷ്ടി മാത്രമാണെന്ന ചരിത്രകാരന്മാര്‍ തെളിവ് നിരത്തി സമര്‍ത്ഥിക്കുകയും ചെയ്തു. മുലയുടെ വലുപ്പം നോക്കി നല്‍കുന്ന കരമായിരുന്നില്ല ‘മുലക്കരം’.

‘തലക്കരം’, ‘മുലക്കരം’ എന്നിവ അക്കാലത്തെ തൊഴില്‍ നികുതികളായിരുന്നു. തൊഴിയാളിയായ പുരുഷനില്‍ നിന്ന് പിരിക്കുന്ന കരത്തിന് ‘തലക്കരം’ എന്നു പറയും. തൊഴിലാളി സ്ത്രീ നല്‍കുന്ന നികുതി ‘മുലക്കര’വും. നങ്ങേലി എന്ന പേര് അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ഇടില്ലായിരുന്നു എന്നതൊക്കെ അറിയാതെയായിരുന്നു കള്ളകഥ പ്രചരണം.

കള്ളക്കഥയ്‌ക്ക് ഔദ്യോഗികമാനം നല്‍കാനുള്ള നീക്കമാണ് ലൈബ്രററി കൗണ്‍സിലിന്റെ ‘നങ്ങേലി’ പുരസക്കാരം.

ആകെ എട്ട് പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇ എം എസ്, പി എന്‍ പണിക്കര്‍, ഡി സി, സമാധാനം പരമേശ്വരന്‍, എന്‍ ഇ ബാലറാം, പി രവീന്ദ്രന്‍, സി ജി ശാന്തകുമാര്‍ എന്നിവരുടെ പേരുകളിലാണ് മറ്റ് പുരസ്‌ക്കാരങ്ങള്‍.

Tags: Libraryനങ്ങേലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

India

വായനശാലയുമായി നടന്‍ വിജയ് , ‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

പുസ്തകപ്പുര പദ്ധതിയുടെ തൃശൂര്‍ മേഖലാ വിതരണോദ്ഘാടനം കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് നിര്‍വഹിക്കുന്നു.
Thrissur

വായനശാലകള്‍ വികേന്ദ്രീകരിക്കണം: മുരളി ചീരോത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.