Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പാക്കിസ്ഥാനില്‍ നിന്ന് 2000, 500 നോട്ടുകള്‍ ശ്രീലങ്കവഴി എത്തും; തിരുവനന്തപുരത്ത് വിതരണത്തിന് കുറി ചിട്ടി

കുറിചിട്ടി പിടിക്കുന്നവന്നവര്‍ക്ക് നല്‍കുന്നത് പാക്കിസ്ഥാനില്‍ അടിച്ച നോട്ടുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 12:33 pm IST
in Defence

തിരുവനന്തപുരം:  പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യുന്നു. തിരുവനന്തപുരം കേന്ദ്രീകകരിച്ച വലിയ സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ശ്രീലങ്ക വഴിയാണ് അച്ചടിച്ച നോട്ടുകള്‍ കേരളത്തിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ രാമേശ്വരത്ത് കൊണ്ടുവരും. അവിടെ നിന്ന് കേരളത്തിലേക്കും.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കുറികമ്പനികള്‍ വ്യാജ കറന്‍സിയുടെ ഇടപാടുകാരാണ്. കുറിചിട്ടി പിടിക്കുന്നവന്നവര്‍ക്ക് നല്‍കുന്നത് പാക്കിസ്ഥാനില്‍ അടിച്ച നോട്ടുകളാണ്.  

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണ്  പാകിസ്ഥാന്‍ വന്‍തോതില്‍ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത്.  ബലൂചിസ്ഥാനിലെ ഖ്വാട്ടയിലെ പാക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കറന്‍സി പ്രിന്റിംഗ് പ്രസ്സില്‍ ആയിരുന്നു ആദ്യകാലത്ത് ഇത് അച്ചടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കറാച്ചിയിലും ലഹോറിലും പെഷാവറിലും ഇന്ത്യന്‍ നോട്ടുകള്‍ അടിക്കാനുളള സംവിധാനമുണ്ട്.

വ്യജനോട്ടുകള്‍ അച്ചടിച്ചാല്‍ അത് പാക്കിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഏയര്‍വോയ്‌സ്  സര്‍വീസുകള്‍ ഉപയോഗിച്ച്  നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപുകള്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഏത്തിക്കും

അതാതു രാജ്യങ്ങളില്‍ ആളും അര്‍ത്ഥവുമുളള വ്യക്തികളേയോ പ്രസ്ഥാനങ്ങളെയോ കൂട്ടുപിടിച്ച് വ്യാജ കറന്‍സി ഇന്ത്യന്‍ അതിര്‍ത്തിക്കുളളിലെത്തിക്കും.ശക്തമായ ഇന്ത്യാവിരുദ്ധവികാരം നിലനിര്‍ത്തുന്ന അധോലോക മാഫിയ സംഘങ്ങളും ഇതില്‍പ്പെടും. ദാവൂദ് ഇബ്രാഹിമിനേയും അയാളുടെ ”ഡി” കമ്പനിയേയും പാക് അധികൃതര്‍ ഈ നിഴല്‍ യുദ്ധത്തില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. .  

ഇന്ത്യയിലെത്തുന്ന വ്യാജനോട്ടുകള്‍ ഇവിടുത്തെ റിയല്‍ എസ്‌റേറ്റു ബിസിനസ്സുകാര്‍ മുതല്‍ സാധാരണ പലചരക്കുകാരന്റെ കൈയ്യില്‍ വരെയെത്തുന്നു. വ്യാപാരവ്യവസായങ്ങളുടെ ക്രയവിക്രയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതോടെ അവ ബാങ്കുകളിലും മറ്റു മേഖലകളിലും വ്യാപിക്കുന്നു

Tags: indianപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.