Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ രോഗിയുടെ ഭര്‍ത്താവിനെ ഹൈവേ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു, പോലീസ് വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങി കാലിന് പരിക്ക്

എന്തു കാര്യത്തിനാണ് തന്നെ പിടിച്ച് ഉപദ്രവിക്കുന്നത് എന്നു ചോദിച്ചെങ്കിലും പോലീസ് വാഹനത്തിലേയ്‌ക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 03:26 pm IST
in Kottayam
പോലീസ് വാഹനത്തിന്റെ ബലമായി കയറ്റുന്നതിനിടെ കാലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജി

പോലീസ് വാഹനത്തിന്റെ ബലമായി കയറ്റുന്നതിനിടെ കാലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജി

കോട്ടയം: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ രോഗിയുടെ ഭര്‍ത്താവിനെ ഹൈവേ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ 10 30 നോടു കൂടി കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. കോട്ടയം പള്ളം കരുണാലയം വീട്ടില്‍ അജി (45)ക്കാണ് മര്‍ദ്ദനമേറ്റത്. അജിയുടെ ഭാര്യ കുമാരനല്ലൂര്‍ സ്വദേശിനിയായ 42 കാരി മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ഗര്‍ഭപാത്രസംബന്ധമായി ചികിത്സയിലാണ്. ഇവരുടെ സഹായത്തിനായി എത്തിയതായിരുന്നു ഇയാള്‍.  

ഭാര്യയുടെ ചികിത്സാ സംബന്ധമായ പരിചരണത്തിനു ശേഷം ഗൈനക്കോളജി മന്ദിരത്തിന്റെ മുന്‍വശമുള്ള സിമിന്റ് ബഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഇതിനിടയില്‍ ഭാര്യയുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയില്‍ ഹൈവേ പോലീസ് ഇവിടേയ്‌ക്ക് വന്നു. തുടര്‍ന്ന് അജിയെ പോലീസ് വാഹനത്തിന് സമീപത്തേയ്‌ക്ക് വിളിപ്പിക്കുകയും മാസ്‌ക്, ധരിക്കാത്തതിന്റെ പേരില്‍ പിഴ അടയ്‌ക്കണമെന്നും പറഞ്ഞു. മാസ്‌ക് ഉണ്ടെന്നും ഉറക്കത്തിനു ശേഷം മുഖം കഴുകുന്നതിനായി മാസ്‌ക് മാറ്റിയതാണെന്നും പിന്നെ എന്തിനാണ് പിഴ അടയ്‌ക്കേണ്ടതെന്നും അജി ചോദിച്ചു. ഇതു പറഞ്ഞയുടന്‍ ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിനെ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് അജിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിലേയ് തള്ളുകയുമായിരുന്നു.  

എന്തു കാര്യത്തിനാണ് തന്നെ പിടിച്ച് ഉപദ്രവിക്കുന്നത് എന്നു ചോദിച്ചെങ്കിലും പോലീസ് വാഹനത്തിലേയ്‌ക്ക് ബലമായി പിടിച്ചു  കയറ്റുകയായിരുന്നു. കയറ്റുന്നതിനിടയില്‍ പോലീസ് വാഹനത്തിന്റെ ഡോറിനിടയില്‍ ഇയാളുടെ ഇടത് കാല്‍ കുടുങ്ങി. വേദന കൊണ്ട് നിലവിളിച്ചെങ്കിലും ഇതൊന്നു വകവയ്‌ക്കാതെ പോലീസ് വീണ്ടും മൂന്നു തവണ കൂടി വാഹനത്തിന്റെ ഡോര്‍ വലിച്ചടയ്‌കുകയാണു ചെയ്തത്. ഇതു ശ്രദ്ധിക്കാതെ അജിയെ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് ഇയാളെ പറഞ്ഞു വിടുകയും ചെയ്തു. തന്നെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അജി പറഞ്ഞു. താന്‍ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്ന ആളെല്ലന്നും ഇയാള്‍ പറയുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ പരിക്കേറ്റ ഇടതു കാലിന് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.

Tags: പോലീസ്highwaymask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

കേന്ദ്രമന്ത്രി കിരൺ റിജിജു സൻസ്‌കാറിലേക്കുള്ള വഴിയിൽ റോഡിലെ പരുക്കൻ ഭാഗത്ത് നിന്ന് തൻ്റെ വാഹനം ഉദ്യോഗസ്ഥർക്കൊപ്പം തള്ളിക്കയറ്റുന്നു
India

ലഡാക്കിന്റെ വികസനത്തിന് ബിജെപി സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട് , പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കിരൺ റിജിജു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.