കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സഹോദരന് ഉള്ളിയേരി കുന്നുമ്മല്‍ കെ. ഗോപാലന് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്കാരം.
ഭാര്യ: സതി, മകന്: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്, ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ഭാസ്ക്കരന്‍, നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: