Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്തിനും കൈമാറ്റത്തിനും സ്ത്രീകള്‍; വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന

ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റുകളുമായാണ് പലരും നഗരത്തില്‍ തങ്ങുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ലഹരി കടത്താന്‍ ഇവരെ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളായതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നില്ലന്നതും ഇവര്‍ക്ക് ഗുണമായി. സുഹൃദ് ബന്ധങ്ങള്‍ വഴിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ലോക്ഡൗണ്‍ മൂലം പലരുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നഗരത്തില്‍ താമസിച്ച് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയുമായി. അങ്ങനെയുള്ളവരും ലഹരി കടത്ത് സംഘത്തിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 06:25 pm IST
in Kerala

കൊച്ചി: കൊച്ചിയിലെ വന്‍ ലഹരിമരുന്ന് വേട്ടയ്‌ക്കു ശേഷമുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലഹരി സംഘത്തില്‍ നിരവധി സ്ത്രീകളുമുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. വന്‍തോതിലുള്ള ലഹരി കൈമാറ്റത്തിന് സംഘങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീകളെയാണ്. ലഹരി സെക്‌സ് റാക്കറ്റുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആളുകളെ ആകര്‍ഷിക്കുകയെന്നത് അടക്കമുള്ള പല തന്ത്രങ്ങളും ലഹരി സംഘങ്ങള്‍ക്ക് ഇതിലൂടെ സാധിച്ചു. റാക്കറ്റുകളുടെ ഭാഗമായിട്ടുള്ള യുവതികളെല്ലാം ലഹരിക്ക് അടിമകളാണെന്നും എക്‌സൈസ് പറഞ്ഞു.  

ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റുകളുമായാണ് പലരും നഗരത്തില്‍ തങ്ങുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ലഹരി കടത്താന്‍ ഇവരെ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളായതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നില്ലന്നതും ഇവര്‍ക്ക് ഗുണമായി. സുഹൃദ് ബന്ധങ്ങള്‍ വഴിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ലോക്ഡൗണ്‍ മൂലം പലരുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നഗരത്തില്‍ താമസിച്ച് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയുമായി. അങ്ങനെയുള്ളവരും ലഹരി കടത്ത് സംഘത്തിലെത്തി.  

സംഭവത്തില്‍ എക്‌സൈസ് അന്വേഷണം വിപുലമാക്കി. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധവും സ്ഥിരീകരിച്ചു. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും വ്യക്തമായി. ബെംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ ലഹരിമരുന്ന് മാഫിയകളുമായി കൊച്ചിയില്‍ പിടിയിലായ സംഘത്തിന് ബന്ധമുണ്ട്. ഒറ്റദിവസം കൊണ്ട് രണ്ട് കിലോയോളം സിന്തറ്റിക് മയക്കുമരുന്നാണ് എക്‌സൈസ് സംഘം കൊച്ചിയില്‍ പിടികൂടിയത്. പത്ത് കോടി രൂപ വിലമതിക്കുന്നതാണ് മയക്കുമരുന്നെന്ന് എക്‌സൈസ് പറഞ്ഞു. ചെന്നൈയിലെയും കൊച്ചിയിലെയും ഗുണ്ടാ നേതാക്കന്മാരും ഇവര്‍ക്ക് അടുപ്പമുണ്ട്. പല ഗുണ്ടാസംഘങ്ങളും ലഹരിമരുന്ന് കടത്തിന് എസ്‌കോര്‍ട്ട് നല്‍കുന്നുണ്ട്.  

വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന

മരുന്ന് പിടികൂടിയ കേസില്‍ വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന. അറസ്റ്റിലായവരുടെ ഡയറിയില്‍ പേരുള്ള ആറു പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ടെ രണ്ട് ഫഌറ്റുകളില്‍ നിന്നായി 10 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്. യുവതികള്‍ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.  

ഇതിന്റെ ഭാഗമായി ഇന്നലെ വയനാട് വൈത്തിരിയിലും ഇടുക്കിയിലുമടക്കം എക്‌സൈസ് പരിശോധന നടത്തി. എന്നാല്‍, അന്വേഷണസംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവര്‍ കടന്നു. ഡയറിയില്‍ പേരുണ്ടായിരുന്ന കൂടുതല്‍ ആളുകളുടെ വീടുകളിലും റിസോര്‍ട്ടുകളിലും വരും ദിവസവും എക്‌സൈസ് പരിശോധന നടത്തും. നിലവില്‍ പിടിയിലായവരെ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എക്‌സൈസ് അപേക്ഷ നല്‍കി. 24ന് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും.

Tags: എക്‌സൈസ്Drug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

Kerala

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

Kerala

കൊല്ലം തഴവയിൽ വീടുകയറി ഗുണ്ടാ ആക്രമണം; ഏഴ് വീടുകൾക്ക് നാശനഷ്ടം, രണ്ടു പേർക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ

Kerala

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

പുതിയ വാര്‍ത്തകള്‍

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.