Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഗീതാമണ്ഡലം ഓണാഘോഷം ആചാര്യശ്രീ എം ആര്‍ രാജേഷ് ഉത്ഘാടനം ചെയ്യും; ഉത്സവ നിറം പകരാന്‍ രാമചന്ദ്ര പുലവറിന്റെ തോല്‍പാവ കൂത്ത്

ആഗസ്റ്റ് 20 രാത്രി ഏഴുമണിക്കാണ് ( ഇന്ത്യന്‍ സമയം 21 രാവിലെ 6 മണി)പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 09:00 am IST
in US

ചിക്കാഗോ:  ഗീതാമണ്ഡലത്തിന്റെ തിരുവോണം  പ്രമുഖ വേദപണ്ഡിതനും കോഴിക്കോട്  കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കുലപതിയുമായ  ആചാര്യശ്രീ  എം ആര്‍ രാജേഷ് ഉത്ഘാടനം ചെയ്യും.  

ദയാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച ആചാര്യശ്രീ ലക്ഷക്കണക്കിന് വേദവെളിച്ചം പകര്‍ന്നു കൊടുക്കുന്ന ആചാര്യശ്രീ എം ആര്‍ രാജേഷ് ചിന്തകന്‍, ഗവേഷകന്‍, വ്യാഖ്യാതാവ്, വാഗ്മി, പണ്ഡിതാഗ്രേസരന്‍, ഗുണാതീതനായ ഗുരുവര്യന്‍ എന്നി നിലകളില്‍ ഹൈന്ദവസമൂഹത്തിന് നല്‍കുന്ന   സംഭാവനകള്‍ വളരെ  വലുതാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായ കേരളത്തിനകത്തും പുറത്തും ജാതിലിംഗ ഭേദമില്ലാതെ എല്ലാവരെയും കശ്യപാശ്രമം വേദമന്ത്രങ്ങളും വൈദിക ആചാരങ്ങളും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിലും  മലയാളത്തിലുമായി 90ല്‍ അധികം പ്രശസ്തമായ വൈദിക കൃതികളുടെ കര്‍ത്താവ് കൂടിയാണ്  

ദയാനന്ദ സരസ്വതി പീഠത്തിന്റെ  ‘വേദ സംസ്‌കാര ആചാര്യ’ ബഹുമതി, മധ്യപ്രദേശ് വേദപണ്ഡിതര്‍ നല്‍കിയ ‘യജ്ഞ പ്രജാപതി അവാര്‍ഡ്’,വേദ പ്രചാരണ സമഗ്ര സംഭവനക്കായി അജ്മീര്‍ പരോപകാരിണി സഭയുടെ ‘ആര്യകര്‍മത കാര്യകര്‍ത്ത’ അവാര്‍ഡ് ,ഓം ശാന്തി ധര്‍മ്മ ഗുരുകുല വിദ്യാപീഠം നല്‍കിയ ‘വേദാചാര്യ’ പദവി, ശ്രീ അരബിന്ദോ കാപലിശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക് സാംസ്‌കാരിക സംഘടന നല്‍കിയ ‘കാപാലിശാസ്ത്രി’ അവാര്‍ഡ്, താനൂര്‍ വേദിക വിചാരസമിതി നല്‍കിയ ‘വേദഭാരതി’ അവാര്‍ഡ് ,ഗുരുവായൂര്‍ പൈതൃകം വൈദിക സംഘടന നല്‍കിയ ‘കര്‍മ്മസ്രേഷ്ഠ’ അവാര്‍ഡ് , ഞരളത്ത് കലാ ശര്‍മ്മ നല്‍കിയ ‘വേദ വാചസ്പതി’ അവാര്‍ഡ,്കടവല്ലൂര്‍ അന്വോന്യ പരിഷിത് നല്‍കിയ ‘വേദബന്ധു” പുരസ്‌കാരം, പ്രഥമ ”മഹാശയ്ധരപാല്‍ രജ്യന്തര വേദിക്” പുരസ്‌കാരം, തുടങ്ങിയ ഉട്ടനവധി അതിവിശിഷ്ടമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ആചാര്യ ശ്രീ  വേദ പഠനത്തിനു പുറമേ ഒട്ടനവദി സേവന പ്രവത്തനത്തിലും മുന്‍നിരയിലാണ്.

ഗീതാമണ്ഡലത്തിന്റെ ഈ വര്‍ഷത്തെ തിരുവോണ ഉത്സവങ്ങള്‍ക്ക് നിറം പകരാന്‍  പദ്മശ്രീ അവാര്‍ഡ് ജേതാവായ   പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന്‍   കെ.കെ. രാമചന്ദ്ര പുലവര്‍ ഉണ്ടാകും. ് ”മഹാബലി ചരിതം” തോല്‍പാവ കൂത്ത്  അവതരിപ്പിക്കും.ഫോക്ലോര്‍ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം, ഇന്ത്യയിലും വിദേശത്തും നിരവധി വേദികളില്‍ പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിനെ ജനകിയമയക്കിയ വ്യക്തികൂടിയാണ്  രാമചന്ദ്ര പുലവര്‍. കലാരംഗത്തെ ഇദ്ദേഹത്തിന്റെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത്, ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തിന് 2021-ലെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. സനാതന ധര്‍മ്മ പ്രചാരണത്തോടൊപ്പം ക്ഷേത്രകലകളെ അമേരിക്കന്‍ മണ്ണില്‍ പരിചയപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ്, ചിക്കാഗോ ഗീതാമണ്ഡലം ഈ ഓണനാളില്‍ തോല്‍പാവക്കൂത്ത് ”മഹാബലി ചരിതം” സംഘടിപ്പിക്കുന്നത്.  

ആഗസ്റ്റ് 20 രാത്രി ഏഴുമണിക്കാണ് ( ഇന്ത്യന്‍ സമയം 21 രാവിലെ 6 മണി)പരിപാടി

Tags: Geethanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗീതാനന്ദന്ദന്‍
Wayanad

മാവോയിസ്റ്റ് കൊലപാതകം ഭരണകൂട ഭീകരതയെന്ന് ഗീതാനന്ദന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.