Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയ്‌ക്കില്ല; പെഗാസസില്‍ ഇനി സത്യവാങ്മൂലമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രണ്ടു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചതാണെന്നും പെഗാസസുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിക്ക് അന്വേഷണം നടത്താമെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പല തരത്തിലുള്ള നിരീക്ഷണ സോഫ്റ്റ് വെയറുകളും രാജ്യങ്ങള്‍ വാങ്ങാറുണ്ട്. അത്തരം കാര്യങ്ങളൊന്നും പരസ്യപ്പെടുത്താന്‍ സാധിക്കുന്നവയല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തായാല്‍ ഭീകരസംഘടനകള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യമായ യാതൊരു വെളിപ്പെടുത്തലിനും തയ്യാറല്ല, സോളിസിറ്റര്‍ ജനറല്‍ തറപ്പിച്ചു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 06:52 pm IST
in India

ന്യൂദല്‍ഹി: രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും പെഗാസസ് വിഷയത്തില്‍ ഇനി സത്യവാങ്മൂലം നല്‍കാന്‍ ഉദ്യേശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പെഗാസസുമായി ബന്ധപ്പെട്ട എന്തു ചോദ്യത്തിനും വിദഗ്ധ സമിതിക്ക് മുന്നില്‍ വെളിപ്പെടുത്താമെന്നും അതു സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കടുത്ത നിലപാടെടുത്തതോടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

രണ്ടു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചതാണെന്നും പെഗാസസുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിക്ക് അന്വേഷണം നടത്താമെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പല തരത്തിലുള്ള നിരീക്ഷണ സോഫ്റ്റ് വെയറുകളും രാജ്യങ്ങള്‍ വാങ്ങാറുണ്ട്. അത്തരം കാര്യങ്ങളൊന്നും പരസ്യപ്പെടുത്താന്‍ സാധിക്കുന്നവയല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തായാല്‍ ഭീകരസംഘടനകള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യമായ യാതൊരു വെളിപ്പെടുത്തലിനും തയ്യാറല്ല, സോളിസിറ്റര്‍ ജനറല്‍ തറപ്പിച്ചു പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ഭീകരവാദത്തെ നേരിടുന്നതിനുമായി നിരീക്ഷണങ്ങള്‍ ആവശ്യമായി വരാറുണ്ട്. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ കോടതിക്ക് ഇടപെടാവുന്നതാണ്. ഇത്തരം വിഷയം പരിശോധിക്കുന്നിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്കുകയാണ് കോടതി ചെയ്യേണ്ടത്. ചാര സോഫ്റ്റ് വെയറുകള്‍ വാങ്ങിയോ എന്നത് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താനാവുന്ന തരത്തിലുള്ള ഒരു വിഷയമല്ല. ഏതു സോഫ്റ്റ്‌വെയറാണ് നിരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് അറിയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നല്ലതല്ല. രാജ്യസുരക്ഷയുടെ പ്രശ്നമാണിത്. ഇത് വെളിപ്പെടുത്തിയാല്‍ നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായും ചിലര്‍ കോടതിയിലെത്തും. എല്ലാ കാര്യവും വിദഗ്ധ സമിതിക്ക് മുന്നില്‍ വെളിപ്പെടുത്താം. പരസ്യമാക്കാന്‍ തയ്യാറല്ല. അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും തുഷാര്‍ മേത്ത ശക്തമായി അറിയിച്ചു.

ഇതോടെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ .വി രമണ അറിയിച്ചു. എന്നാല്‍ സാധാരണ പൗരന്മാരുടെ ഫോണ്‍ എന്തിന് ചോര്‍ത്തി എന്നതു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിദഗ്ധസമിതി വേണമോയെന്ന കാര്യം പത്തുദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രഏജന്‍സികള്‍ ഉപയോഗിക്കുന്ന ചാര സോഫ്റ്റ് വെയറുകള്‍ ഏതൊക്കെയാണെന്ന് അറിയുകയാണ് ഹര്‍ജിക്കാരിലൂടെ ചില കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന ആക്ഷേപം ഇന്നലത്തെ വാദത്തോടെ ശക്തമായിട്ടുണ്ട്. ഹര്‍ജിക്കാര്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

Tags: കേന്ദ്ര സര്‍ക്കാര്‍supremecourtപെഗാസസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.