Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെ എച്ച് എന്‍ എ സാംസ്‌ക്കാരിക, വിദ്യാഭ്യാസ ഫൗണ്ടേഷന്‍ രൂപീകരിക്കും

കെ എച്ച് എന്‍ എ ഭാരവാഹി തെരഞ്ഞെടുപ്പിന് ഇലക്ടോണിക് വോട്ടിംഗ് സംവിധാനവും ഉപയോഗിക്കാമെന്ന പ്രമേയവും പാസാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 07:30 am IST
in US

ചിക്കാഗോ:  കലാ സാംസക്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ കീഴില്‍ പ്രത്യേക ഫൗണ്ടേഷന്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച പ്രമേയം ചിക്കാഗോയില്‍ നടന്ന സംഘടനയുടെ ഇടക്കാല ജനറല്‍ ബോഡി അംഗീകരിച്ചു. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളേയും കലാപരിപാടികളേയും സ്ഥിരമായി പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും  ഉദ്ദേശിച്ചാണ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. മാച്ചിംഗ് സ്‌പോണ്‍ഷര്‍ഷിപ്പുകളും സിറ്റി ഗ്രാന്റുകളും ലഭിക്കാനും ഇത് ഗുണകരമാകും.

കെ എച്ച് എന്‍ എ ഭാരവാഹി തെരഞ്ഞെടുപ്പിന് ഇലക്ടോണിക് വോട്ടിംഗ് സംവിധാനവും ഉപയോഗിക്കാമെന്ന പ്രമേയവും പാസാക്കി. മുന്‍കൂട്ടി നിശ്ചയിച്ച തീയതിക്കു മുന്‍പ് കണ്‍വന്‍ഷനിലേക്ക് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കാകും വോട്ടവകാശം. അമേരിക്കയിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇലക്ടോണിക് വോട്ടിംഗ് നയം അംഗീകരിച്ചാകും വോട്ടെടുപ്പ്. ഇപ്പോള്‍ ദേശീയ കണ്‍വന്‍ഷന് ഇടയിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ്.  ഇലക്ടോണിക് വോട്ടിംഗ് സംവിധാനം വരുന്നതോടെ തെരഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ ദേശിയ കണ്‍വന്‍ഷനു മുമ്പ് നടത്താനാകും. കണ്‍വന്‍ഷന്റെ സുതാര്യമായി നടത്തിപ്പിന് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നത് പ്രയോജനപ്പെടും എന്ന അഭിപ്രായത്തിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്: അരവിന്ദ് പിള്ള,   സെക്രട്ടറി ഡോ. സുധീര്‍ പ്രയാഗ, ട്രഷറര്‍ ഗോപാലന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ്  അംഗങ്ങളായ  രാജു പിള്ള (വൈസ് ചെയര്‍), സുരേന്ദ്രന്‍ നായര്‍, ഡോ. രാമദാസ് പിള്ള, കൃഷ്ണരാജ് മോഹനന്‍, ഹരി ശിവരാമന്‍, സതീശന്‍ നായര്‍; ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊച്ചുണ്ണി ഇലവന്‍മഠം(എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോ. രഞ്ജിനി പിള്ള, ബാബു അമ്പാട്ട്, രവി നായര്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍ കുമാര്‍ പിള്ള, ടി.എന്‍. നായര്‍, ഡോ. രേഖ മേനോന്‍, ട്രസ്റ്റി ബോര്‍ഡ്   മുന്‍ അധ്യക്ഷന്‍ സുധാ കര്‍ത്ത, മുന്‍  സെക്രട്ടറി പ്രസന്നന്‍ പിള്ള, മേഖലാ വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ബാലശിവ പണിക്കര്‍, സനില്‍ ഗോപി, വാസുദേവന്‍ പിള്ള, ലക്ഷ്മി സുരേഷ്, അജിത് നായര്‍, സുനില്‍ രാധമ്മ, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: khnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.