Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈത്തറി ഡിസൈൻ റിസോഴ്‌സ് കേന്ദ്രം ഇനി കണ്ണൂരിലും; രാജ്യത്തെ 10 ഇടങ്ങളിൽ കൂടി കൈത്തറി ഡിആർസികൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ കൈത്തറി മേഖലയിൽ ഡിസൈൻ അധിഷ്ഠിത മികവ് സൃഷ്ടിക്കുന്നതിനു പുറമെ തങ്ങളുടെ ഉൽപ്പന്നങ്ങൾ / മാതൃകകൾ എന്നിവയുടെ വികസനം, മെച്ചപ്പെടുത്തൽ എന്നിവയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യത്തെ നെയ്‌ത്തുകാർക്കും ഉത്പാദകർക്കും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെയ്‌ത്തുകാരുടെ സേവന കേന്ദ്രങ്ങളിൽ ( വീവേഴ്സ് സർവീസ് സെൻ്റർ -ഡബ്യുസിഎസുകള്‍) ഡിആർസികൾക്ക് രൂപം നൽകുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 06:52 pm IST
in Kerala

ന്യൂദൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എന്‍ഐഎഫ്ടി)  നേതൃത്വത്തിൽ കണ്ണൂർ അടക്കം രാജ്യത്തെ 10 ഇടങ്ങളിൽ കൂടി ഡിസൈൻ റിസോഴ്സ് സെന്ററുകൾ (ഡിആർസി) സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

രാജ്യത്തെ കൈത്തറി മേഖലയിൽ ഡിസൈൻ അധിഷ്ഠിത മികവ് സൃഷ്ടിക്കുന്നതിനു പുറമെ തങ്ങളുടെ ഉൽപ്പന്നങ്ങൾ / മാതൃകകൾ എന്നിവയുടെ വികസനം, മെച്ചപ്പെടുത്തൽ എന്നിവയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യത്തെ നെയ്‌ത്തുകാർക്കും ഉത്പാദകർക്കും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെയ്‌ത്തുകാരുടെ സേവന കേന്ദ്രങ്ങളിൽ ( വീവേഴ്സ് സർവീസ് സെൻ്റർ –ഡബ്യുസിഎസുകള്‍) ഡിആർസികൾക്ക് രൂപം നൽകുക.

കൈത്തറി മേഖലയ്‌ക്ക് പ്രാധാന്യം നൽകുന്ന, മന്ത്രാലയത്തിന് കീഴിൽ തന്നെയുള്ള ഒരു സ്ഥാപനം എന്ന നിലയിലാണ് എന്‍ഐഎഫ്ടിമായി സഹകരിക്കാൻ ടെക്സ്റ്റൈൽ മന്ത്രാലയം തീരുമാനിച്ചത്. കൂടാതെ ഫാഷൻ, ഡിസൈൻ മേഖലകളിലെ മാറ്റങ്ങൾ സംബന്ധിച്ച് എന്‍ഐഎഫ്ടിയ്‌ക്കുള്ള അനുഭവ പരിജ്ഞാനം കൂടുതൽ വിപണികളിൽ സ്ഥാനമുറപ്പിക്കാൻ രാജ്യത്തെ കൈത്തറി മേഖലയ്‌ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും സർക്കാർ പറഞ്ഞു. രാജ്യത്തെ എല്ലാ വീവേഴ്സ് സർവീസ് സെന്ററുകളിലും (ഡബ്യുസിഎസുകള്‍) ഘട്ടംഘട്ടമായി ആകും എൻഐഎഫ്റ്റി, ഡിആർസികൾ സ്ഥാപിക്കുക. നിലവിൽ ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

Tags: indianarendramodiHandloomകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.