Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടു; സ്വാതന്ത്ര്യപ്പുലരിയുടെ മങ്ങാത്ത നിറക്കാഴ്ചയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്‌സ് കത്തിച്ച് വച്ച് ഒത്തുകൂടി.

എം.എ. ഷാജിbyഎം.എ. ഷാജി
Aug 15, 2021, 11:24 am IST
inKerala

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മയിലാണ് 100 വയസ് പിന്നിട്ട പി. ചിത്രന്‍ നമ്പൂതിരിപ്പാട്. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴുമുണ്ട് സ്വാതന്ത്ര്യപ്പുലരിയുടെ നിറക്കാഴ്ച. 99-ാം വയസില്‍ തളരാതെ ഹിമാലയ യാത്ര നടത്തിയ നമ്പൂതിരിപ്പാടിന് സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും കുറിച്ച് പറയുമ്പോഴും യുവാവിന്റെ ചുറുചുറുക്ക്.

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്‌സ് കത്തിച്ച് വച്ച് ഒത്തുകൂടി. ‘ഉറങ്ങിക്കിടക്കുന്ന രാഷ്‌ട്രം ഉണരുന്നു’ എന്നുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗം രാത്രി 12 മണിക്ക് റേഡിയോയില്‍ കേട്ടു. നെഹ്‌റുവിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ താനടക്കം 50ഓളം പേരടങ്ങിയ യുവാക്കള്‍ റോഡിലിറങ്ങി ‘ആര്‍പ്പ്’ വിളിച്ച് സന്തോഷം പങ്കിട്ടു. ശബ്ദം കേട്ട് പരിസരവാസികളെല്ലാം കാര്യമറിയാതെ ഉണര്‍ന്നു. നമ്പൂതിരി വീടുകളില്‍ ആണ്‍കുട്ടി പിറന്നതിന്റെ ആഹ്ലാദമാകും ‘ആര്‍പ്പോ’ വിളിയെന്നാണ് ചിലര്‍ കരുതിയത്. 74 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഇന്നലെ കഴിഞ്ഞ പോലെ നമ്പൂതിരിപ്പാട് ഓര്‍ക്കുന്നു.  

ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ അവിചാരിതമായി തനിക്ക് ഭാഗ്യം കിട്ടി. തിരുനാവായയില്‍ നിമജ്ജനം ചെയ്യാനാണ് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ചിതാഭസ്മം കൊണ്ടുവന്നത്. നിമജ്ജനം കാണാന്‍ താനടക്കം 100 പേര്‍ പ്രത്യേകം ബസ് വിളിച്ച് പോയി. ചിതാഭസ്മവുമായെത്തിയ സമയത്ത് കേളപ്പജിയെ മാലയിട്ട് സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ സ്ഥലത്ത് കണ്ടില്ല. അവിടെയുണ്ടായിരുന്ന നേതാക്കളും മറ്റും കേളപ്പജിയെ ഹാരമണിയിച്ച് ചിതാഭസ്മം ഏറ്റുവാങ്ങാന്‍ തന്നോട് പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യം. പിന്നീട് ഗാന്ധിജിയുടെ ചിതാഭസ്മം തന്റെ ശിരസിലേറ്റി നിമജ്ജന സ്ഥലത്ത് കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഏഴ് പതിറ്റാണ്ട് കഴിഞ്ഞ സംഭവത്തെ കുറിച്ചും ഗാന്ധിജിയെപ്പറ്റിയും പറയുമ്പോള്‍ നമ്പൂതിരിപ്പാടിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

Tags: indianmemoriesIndependence Day75ാം സ്വാതന്ത്ര്യ ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.