Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാരി രൂക്ഷം: പുന്നമടയില്‍ ഇക്കുറിയും ആരവങ്ങള്‍ ഉയരില്ല; തുടര്‍ച്ചയായ രണ്ടാംവര്‍ഷവും നെഹ്‌റു ട്രോഫി വള്ളംകളി മുടങ്ങി

തുടര്‍ച്ചയായി രണ്ടു തവണ ജലോത്സവം മാറ്റിവയ്‌ക്കുന്നത് വള്ളംകളി പ്രേമികളെ നിരാശയിലാഴ്‌ത്തി. മഹാമാരിക്കൊടുവില്‍ അടുത്ത തവണയെങ്കിലും ജലോത്സവം ആഘോഷപൂര്‍വം നടത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ. 2018ലെ പ്രളയകാലത്തു വള്ളംകളി ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അന്നു ഉപേക്ഷിക്കാതെ പ്രളയശേഷം മറ്റൊരു തീയതിയില്‍ വീണ്ടും നടത്തുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 03:02 pm IST
in Kerala

ആലപ്പുഴ: ആഗസ്തിലെ രണ്ടാം ശനിയാഴ്ച ഇത്തവണയും പുന്നമടയില്‍ ആരവങ്ങള്‍ ഉയരില്ല. കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സഹാചര്യത്തില്‍ നെഹ്‌റു ട്രോഫി ജലോത്സവം ഇക്കുറിയും മുടങ്ങി. കൊവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് നെഹ്‌റു ട്രോഫി വള്ളംകളി മുടങ്ങുന്നത്. അതുകൊണ്ടുതന്നെ അതോടനുബന്ധിച്ചു നടക്കേണ്ട സിബിഎലും (ചാമ്പ്യന്‍സ് ബോട്ട് ലീഗ്) ഇല്ലെന്നുറപ്പായി.

തുടര്‍ച്ചയായി രണ്ടു തവണ ജലോത്സവം മാറ്റിവയ്‌ക്കുന്നത് വള്ളംകളി പ്രേമികളെ നിരാശയിലാഴ്‌ത്തി. മഹാമാരിക്കൊടുവില്‍ അടുത്ത തവണയെങ്കിലും ജലോത്സവം ആഘോഷപൂര്‍വം നടത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ. 2018ലെ പ്രളയകാലത്തു വള്ളംകളി ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അന്നു ഉപേക്ഷിക്കാതെ പ്രളയശേഷം മറ്റൊരു തീയതിയില്‍ വീണ്ടും നടത്തുകയുണ്ടായി. സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയും ആചാരപരമായ ചടങ്ങുകളില്‍ ഒതുങ്ങുകയായിരുന്നു. പ്രശസ്തമായ പായിപ്പാട് ജലോത്സവവും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം.

സിബിഎലിന്റെ വരവോടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ക്ലബ്ബുകള്‍ കരകയറി തുടങ്ങിയപ്പോഴാണ് കൊവിഡ് എത്തുന്നത്. രണ്ടു വര്‍ഷമായി വീണ്ടും കടത്തിന്റെ വലയിലാണ് ഈ മേഖലയാകെ. രണ്ടു വര്‍ഷമായി മത്സരങ്ങളില്ലെങ്കിലും ചെലവ് ഉയര്‍ന്നു തന്നെയാണ്. വള്ളങ്ങളുടെ പരിപാ

ലനമാണ് ഉടമകളെ വലയ്‌ക്കുന്നത്. നീറ്റിലിറക്കാത്തതിനാല്‍ കാര്യമായ കരുതല്‍ വേണം. ഇതിനു ചെലവേറെയാണ്. നിശ്ചിത ഇടവേളയില്‍ അറ്റകുറ്റപ്പണി നടത്തേണ്ട വള്ളങ്ങളുമുണ്ട്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ പലര്‍ക്കും അതിനും കഴിയുന്നില്ല. സര്‍ക്കാര്‍ ഈ മേഖലയില്‍ ഇതേവരെ ഒരുതരത്തിലുള്ള സഹായവും പ്രഖ്യാപിച്ചിട്ടില്ല.

Tags: covidNehru Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാര്‍, കഴിഞ്ഞ തവണ മൈക്രോ സെക്കന്‍ഡിന് പരാജയപ്പെട്ടതിലുളള മധുരപ്രതികാരം

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആഗസ്റ്റ് 30ന് ആലപ്പുഴയില്‍ വിവിധ താലൂക്കുകളില്‍ അവധി

Kerala

നെഹ്‌റു ട്രോഫി വളളം കളി: പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Kerala

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ അവസരമൊരുക്കി കെ എസ്.ആര്‍.ടി.സി

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.