Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മലയാളി ശാസ്ത്രജ്ഞൻ ഗിരീഷ് പണിക്കർക്ക് മിസിസിപ്പി അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ്, അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി

സംസ്ഥാനത്തെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ഉയർന്നശ്രേണിയിൽ സ്ഥാനം പിടിക്കുന്ന ഈ പ്രത്യേക പദവി, ഓരോ വർഷവും 0.3 ശതമാനം അംഗങ്ങളെ മാത്രമേ തേടിയെത്തൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 02:39 pm IST
in US

മിസിസിപ്പി: മലയാളി ശാസ്ത്രജ്ഞൻ ഗിരീഷ് പണിക്കർക്ക് മിസിസിപ്പി അക്കാദമി ഓഫ് സയൻസസിന്റെ (MAS) ആദരം.  MASൽ 1991 മുതൽ അംഗമായ അദ്ദേഹം ശാസ്ത്രരംഗത്ത് നൽകിയ സംഭാവനകൾക്കാണ് ഈ ആദരവ്.  വിവിധ തലങ്ങളിൽ അംഗങ്ങൾ കാഴ്ചവയ്‌ക്കുന്ന മികവിനെ മാനിച്ച് അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.  

MASന്റെ 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി,  പ്രഗത്ഭരായ ഏതാനും ശാസ്ത്രജ്ഞരെ FMAS (ഫെലോ ഓഫ് മിസിസിപ്പി അക്കാദമി ഓഫ് സയൻസസ്) നൽകി ആദരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലയിൽ 30 വർഷത്തിലേറെയായി മികച്ച സംഭാവന നൽകിയവരെ മാത്രമാണ് ഈ വർഷം ആദരിച്ചത്. മലയാളിയായ  ഗിരീഷ് കെ.പണിക്കർ, ഫെലോഷിപ്പ് നേടിയവരിൽ ഉൾപ്പെടുന്നു എന്നത് ലോകമലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ്.  

സംസ്ഥാനത്തെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ഉയർന്നശ്രേണിയിൽ സ്ഥാനം പിടിക്കുന്ന ഈ പ്രത്യേക പദവി,  ഓരോ വർഷവും  0.3 ശതമാനം അംഗങ്ങളെ മാത്രമേ തേടിയെത്തൂ. മിസിസിപ്പിയിലെ സെന്റർ ഫോർ കൺസർവേഷൻ റിസർച്ചിന്റെ പ്രൊഫസറും ഡയറക്ടറുമായ പണിക്കർ, ബ്ലൂബെറിയിലെ  വിറ്റാമിൻ സി-യുടെയും ആന്റി-ഓക്സിഡന്റുകളുടെയും അളവ് ഉയർത്തുന്ന ഗവേഷണത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ പ്രസിദ്ധി നേടിയത്.

2020 ലെ ലൈഫ് ടൈം ഓർഗാനിക് അച്ചീവ്‌മെന്റ് അവാർഡ് ജേതാവായ പണിക്കർ,  ഇന്ത്യയിൽ നിന്നുള്ള ‘ഭാരത് ഗൗരവ്’ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. കാർഷികശാസ്ത്രത്തിൽ  ഇന്ത്യയിൽ നിന്ന് ബിരുദവും അമേരിക്കയിൽ നിന്ന് ബിരുദാനന്തരബിരുദവും ഹോർട്ടികൾച്ചറൽ സയൻസിൽ  (യുഎസ്എ) പിഎച്ച്ഡിയും നേടിയിട്ടുണ്ട്. നിരവധി സംഘടനകളുടെ ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള പണിക്കർ, MASന്റെ കാർഷിക വിഭാഗത്തിൽ രണ്ടു തവണ ചെയർമാനായും  പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ അമേരിക്കൻ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

കോഴഞ്ചേരി വി.കെ. പത്മനാഭന്റെ (തിരുവനന്തപുരം) മകൾ റാണിയാണ് ഗിരീഷ് പണിക്കരുടെ ഭാര്യ. ഏക പുത്രി:  ജെം പണിക്കർ. തിരുവനന്തപുരത്ത്  സുകുമാര പണിക്കരുടെയും പങ്കജം പണിക്കരുടെയും മകനാണ്. 

Tags: scientistGirish PanikarMississippi Academy of Sciences
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രം; മുഹമ്മ ഋഷികേശ് രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞൻ

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Gulf

ദോഫാർ ഗവർണറേറ്റിൽ കണ്ടെത്തിയത് എഡി 16 ആം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ : ഒമാനിൽ മറഞ്ഞിരിക്കുന്ന ചരിത്രം ഗവേഷകർ കണ്ടെത്തുമ്പോൾ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.