Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടുംബശ്രീ പ്രവര്‍ത്തകരെ കബളിപ്പിച്ചതായി പരാതി; ഹരിതം ആട് ഗ്രാമം പദ്ധതിയില്‍ ലഭിച്ചത് രോഗം ബാധിച്ച ആടുകള്‍

ഒരാടിന് 10,000 രൂപ വീതം വില വരുന്ന അഞ്ച് ആട്ടിന്‍കുട്ടികളും അമ്പതിനായിരം രൂപ വിലവരുന്ന ഹൈടെക് ആട്ടിന്‍ കൂടും നല്‍കുമെന്നായിരുന്നു വാഗ്ദാനം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 12, 2021, 04:05 pm IST
in Kollam

അഞ്ചല്‍: ഹരിതം ആട് ഗ്രാമം പദ്ധതിയുടെ പേരില്‍ ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ചതായി പരാതി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ ലോണ്‍ നല്‍കി രോഗം ബാധിച്ച് ചാവാറായ ആടുകളെയും ഗുണനിവാരം ഇല്ലാത്ത ആട്ടിന്‍കൂടും നല്‍കി വഞ്ചിച്ചതായാണ് പരാതി.  

ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ പനച്ചവിള ഏഴാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരായ ശ്രീലത, ഗിരിജ, രമണി, സുധര്‍മ്മ, ശ്യാമള, നിഷ എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത്. എട്ടു മാസം മുമ്പ് തങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും ആടിനും ആട്ടിന്‍കൂടിനുമായി ഒരാള്‍ക്ക് ഒരുലക്ഷം വീതം ലോണ്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക  തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ആടിനെ വിതരണം ചെയ്യാന്‍ പഞ്ചായത്ത് ഏല്‍പ്പിച്ചിരുന്ന ഏജന്‍സിയാണ് തുക കൈപ്പറ്റിയെന്നും പലിശ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ തിരിച്ചടയ്‌ക്കണമെന്നുമാണ് കരാറെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആട് തങ്ങള്‍ക്ക് ലഭിച്ചത് രണ്ടാഴ്ച മുമ്പാണെന്നും ആറുമാസം മുമ്പ് നല്‍കിയ ബാങ്ക് വായ്‌പയുടെ തവണയും പലിശയും അടയ്‌ക്കണം എന്നാവശ്യപ്പെട്ട് ലോക്ക് ഡൗണ്‍ കാലത്തും ബാങ്ക് അധികൃതര്‍ ബുദ്ധിമുട്ടിച്ചതായും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.  

ഒരാടിന് 10,000 രൂപ വീതം വില വരുന്ന അഞ്ച് ആട്ടിന്‍കുട്ടികളും അമ്പതിനായിരം രൂപ വിലവരുന്ന ഹൈടെക് ആട്ടിന്‍ കൂടും നല്‍കുമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ ഒരു ലക്ഷം രൂപ ഓരോരുത്തര്‍ക്കും അനുവദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ആട്ടിന്‍കുട്ടികള്‍ രോഗം ബാധിച് ചാവാറായതാണെന്നും പാലുകുടി പോലും മാറാത്ത ആട്ടിന്‍കുട്ടികള്‍ക്കുപോലും 10,000 രൂപ വീതം വില ഈടാക്കി എന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തമായി വീടു പോലുമില്ലാത്ത വാടകവീട്ടില്‍ താമസിച്ചിരുന്ന വിധവകളാണ് പഞ്ചായത്തിന്റെ ചതിയില്‍പെട്ടത്.  

ആടിന് ഇന്‍ഷുറന്‍സ് പോലും എടുത്തു നല്‍കിയില്ല. രോഗം ബാധിച്ച ആടിനെ ദിവസവും 250 രൂപ ആട്ടോകൂലി മുടക്കി ആയൂരിലെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ച് മടുത്തതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. രോഗം ബാധിച്ച ആടുകളെ തിരികെ ഏറ്റെടുത്ത് ഗുണനിലവാരമുള്ള ആടുകളെ പകരം നല്‍കിയില്ലങ്കില്‍ ആടുകളുമായി പഞ്ചായത്ത് പടിക്കല്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം.

Tags: Kudumbasreekollamആട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.