Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍, ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തുന്നില്ല, സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം മുടങ്ങി

ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുളള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം ആരംഭിച്ചത്. ജൂലൈ 31ന് വിതരണം ആരംഭിച്ച് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 02:13 pm IST
in Thrissur
kit

kit

തൃശൂര്‍: റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍. മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകള്‍ പോലും ജില്ലയില്‍ പല സ്ഥലങ്ങളിലും വിതരണത്തിനായി എത്തിയിട്ടില്ല. ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്താത്തതാണ് വിതരണത്തിലെ മെല്ലെപ്പോക്കിന് കാരണം.

ജില്ലയില്‍ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍സ്) എന്നീ നാലു വിഭാഗങ്ങളിലൂമായി 8 ലക്ഷത്തി 70,000 കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കാനുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തി 60,000 പേര്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകാരാണ്. 60,000 കാര്‍ഡുകള്‍ (മഞ്ഞ) രണ്ടു ലക്ഷത്തോളം കാര്‍ഡുകള്‍ (പിങ്ക്) വിഭാഗത്തിലുമുള്‍പ്പെടുന്നു. ജില്ലയില്‍ മൊത്തം 1280 റേഷന്‍ കടകളാണുള്ളത്. എഎവൈ വിഭാഗത്തിലെ കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ മാത്രമേ ഇതുവരെയും റേഷന്‍ കടകളിലെത്തിച്ചിട്ടുള്ളൂ. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പിഎച്ച്എച്ച് വിഭാഗത്തിലെ കാര്‍ഡുകാര്‍ക്കുള്ള സ്റ്റോക്ക് റേഷന്‍ കടകളില്‍ ഇനിയും എത്തിക്കാനുണ്ട്.

ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുളള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം ആരംഭിച്ചത്. ജൂലൈ 31ന് വിതരണം ആരംഭിച്ച് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. എഎവൈ വിഭാഗക്കാരുടെ  വിതരണം പൂര്‍ത്തിയായാലേ പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിക്കൂ. ഇതിനു ശേഷമാണ് നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യുക. കിറ്റ് വിതരണം 18ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയനുസരിച്ച് നിശ്ചിത തിയതിക്കുള്ളില്‍ എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള കിറ്റ് വിതരണം പൂര്‍ത്തിയാകന്‍ സാധ്യത കുറവാണ്.

ഓണക്കിറ്റ് വിതരണം എന്നാരംഭിക്കുമെന്നതിനെ കുറിച്ച് ഇപ്പോഴും യാതൊരു അറിവുമില്ലെന്ന് കാര്‍ഡുടമകള്‍ പറയുന്നു.  റേഷന്‍ കടയുടമയോട് എല്ലാ ദിവസവും ചോദിച്ച് മടുത്തു. കിറ്റ് എത്തിയിട്ടില്ലെന്നാണ് റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന മറുപടി. വിതരണത്തിന് അനുസരിച്ച് കിറ്റുകള്‍ പാക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് റേഷന്‍ കടകളില്‍ എത്തിക്കണം. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാനാലാണ് വിതരണം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

കിറ്റ് വിതരണം 16ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍

ജില്ലയില്‍ എഎവൈ കാര്‍ഡുടമകള്‍ക്കുള്ള മുഴുവന്‍ ഓണക്കിറ്റുകളും റേഷന്‍ കടകളിലെത്തിച്ചിട്ടുണ്ട്. പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്ക് 50 ശതമാനം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള കിറ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കും. കിറ്റിലേക്കുള്ള ഇനങ്ങളില്‍ കശുവണ്ടി പരിപ്പിന് തുടക്കത്തില്‍ ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ എല്ലാ സാധനങ്ങളും ആവശ്യത്തിന് ലഭ്യമായി തുടങ്ങി. എഎവൈ കാര്‍ഡുടമകളിലെല്ലാവരും കിറ്റ് വാങ്ങാനെത്തിയിട്ടില്ല. ജില്ലയിലെ എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള കിറ്റ് വിതരണം 16ന് പൂര്‍ത്തിയാക്കും.

-ടി.അയ്യപ്പദാസ് (ജില്ലാ സപ്ലൈ ഓഫിസര്‍. തൃശൂര്‍)

Tags: Onamഓണക്കിറ്റ്തട്ടിപ്പ്റേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.