Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി; ഗുണഭോക്താക്കളിൽ നിന്ന് നിർബന്ധിത പിരിവ്, കാർഷിക മാസികയുടെ വരിസംഖ്യയായി നൂറു രൂപ എല്ലാവരും കൈയ്യിൽ കരുതണം

കൊവിഡ് സ്ഥിരീകരണനിരക്ക് സംസ്ഥാന ശരാശരിയേക്കൾ ഉയർന്ന് 20 ശതമാനത്തിലെത്തി നിൽക്കുന്ന പഞ്ചായത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ കൂട്ടം കൂടുവാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 01:23 pm IST
in Kerala

ചെട്ടികുളങ്ങര: പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഗുണഭോക്താക്കളിൽ നിന്നും ചെട്ടികുളങ്ങര കൃഷി ഭവനിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നു. ആധാർ, തിരിച്ചറിയൽ രേഖ തുടങ്ങിയവയുടെ പരിശോധനയ്‌ക്കായി പ്രായാധിക്യമുള്ളവർ ഉൾപ്പടെ നേരിട്ട് കൃഷിഭവനിൽ എത്തണമെന്ന കർശന നിർദ്ദേശവും വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി.  

കൊവിഡ് സ്ഥിരീകരണനിരക്ക് സംസ്ഥാന ശരാശരിയേക്കൾ ഉയർന്ന് 20 ശതമാനത്തിലെത്തി നിൽക്കുന്ന പഞ്ചായത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ കൂട്ടം കൂടുവാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത്. ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഓരോ വാർഡിലെ കിസാൻ സമ്മാൻ പദ്ധതി ഗുണഭോക്താക്കളും നിശ്ചിത ദിവസങ്ങളിൽ ആധാറും അനുബന്ധ രേഖകളുമായി കൃഷിഭവനിലെത്തണമെന്നും കാർഷിക മാസികയുടെ വരിസംഖ്യയായി നൂറു രൂപ എല്ലാവരും കൈയ്യിൽ കരുതണമെന്നും കാണിച്ചുള്ള കൃഷി ഓഫീസറുടെ ഉത്തരവ് വാട്സ് ആപ്പ് സന്ദേശമായിട്ടാണ് ഏതാനും ദിവസങ്ങളായി കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

രേഖകളുടെ പരിശോധനയ്‌ക്കായി നിശ്ചയിച്ച ദിവസം എത്തിയില്ലെങ്കിൽ അടുത്ത വർഷം മുതൽ ആനുകൂല്യം നഷ്ടമാകുമെന്നും അറിയിപ്പിൽ പറയുന്നു. ഇതേ തുടർന്ന് കർഷകർ കൃഷിഭവനിൽ കൂട്ടമായി എത്തുവാൻ നിർബന്ധിതരായി. നിശ്ചിതദിവസം പരിശോധനയ്‌ക്ക് എത്താത്തവരെ അനർഹരുടെ പട്ടികയിലേക്ക് മാറ്റുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ട്.  

2017-18 മുതൽ 2021-22 വരെ കരമടച്ച രസീതുൾപ്പടെയുള്ള രേഖകൾ ഹാജരാക്കുവാൻ നിർദേശിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇതിനിടെ അതിരാവിലെ എത്തിയ 50 പേർക്ക് മാത്രം ടോക്കൺ നൽകുകയും ബാക്കിയുള്ളവരുടെ പരിശോധന ഒഴിവാക്കുവാൻ ശ്രമിക്കുകയും ചെയ്തത് കൃഷിഭവനു മുന്നിൽ ബഹളത്തിനിടയാക്കി.  

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതിയായ കിസാൻ സമ്മാൻ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിന്റെ പേരിലുള്ള പണപ്പിരിവിന്റെ പിന്നിലും ഗൂഢലക്ഷ്യങ്ങളാണുള്ളത്. 

Tags: farmerചെട്ടികുളങ്ങരKissan samman nidhiKrishi Bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

Kerala

സംസ്ഥാന സർക്കാരിന്റെ അലക്ഷ്യം: 10 ലക്ഷത്തിലധികം പേർക്ക് കേരളത്തിൽ ഇനിമുതൽ കിസാൻ സമ്മാൻ നിധി ലഭിക്കില്ല,

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.