Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതിയും നവജാതശിശുവും മരിച്ചു; പ്രസവസമയത്ത് ഡോക്ടറുടെ അനാസ്ഥയെന്ന് വാദം; നിയമനടപടിക്കൊരുങ്ങി ഭര്‍ത്താവ്‌

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ഡോ. ഹൃദ്യയുടെ നിര്‍ദ്ദേശപ്രകാരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രേവതിയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. ഏറെ നേരമായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവായ വൈശാഖ് ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ കുഴപ്പമില്ലെന്നും ഉച്ചയോടെ പ്രസവം നടക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ 10ന് വൈശാഖിനെ ലേബര്‍ റൂമില്‍ വിളിക്കുകയും ഭാര്യയെ അടിയന്തരമായി എസ്എടിയില്‍ എത്തിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 09:38 pm IST
in Kerala

തിരുവനന്തപുരം: ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയില്‍ യുവതിക്കും നവജാതശിശുവിനും ദാരുണാന്ത്യമെന്ന് പരാതി. കല്ലിയൂര്‍ തെറ്റിവിള, വടക്കേക്കര, കണ്ണേറ്റു പുത്തന്‍ വീട്, വിഷ്ണുഭവനില്‍ രേവതി (29) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ഡോ. ഹൃദ്യയുടെ നിര്‍ദ്ദേശപ്രകാരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രേവതിയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. ഏറെ നേരമായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവായ വൈശാഖ് ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ കുഴപ്പമില്ലെന്നും ഉച്ചയോടെ പ്രസവം നടക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ 10ന് വൈശാഖിനെ ലേബര്‍ റൂമില്‍ വിളിക്കുകയും ഭാര്യയെ അടിയന്തരമായി എസ്എടിയില്‍ എത്തിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാര്യം തിരക്കിയെങ്കിലും മറ്റൊന്നും പറഞ്ഞില്ല. തുടര്‍ന്ന് രേവതിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും വൈശാഖിനെയോ മറ്റു ബന്ധുക്കളെയോ ആംബുലന്‍സില്‍ പ്രവേശിപ്പിക്കാതെ 10.20 ഓടെ എസ്എടിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് ഏറെ മുമ്പുതന്നെ രേവതി മരണപ്പെട്ടു എന്നാണ് എസ്എടി അധികൃതര്‍ അറിയിച്ചത്.

രേവതി പൂര്‍ണ ആരോഗ്യവതിയായിരുന്നു. മറ്റ് യാതൊരു അസുഖങ്ങളും രേവതിക്ക് ഇല്ലായിരുന്നു. ഗര്‍ഭസംബന്ധമായ ചികിത്സ പൂര്‍ണമായും ഡോ. ഹൃദ്യയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ഡോക്ടറുടെ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് മരണത്തിന് കാരണമായതെന്നും വൈശാഖ് പറഞ്ഞു. ഡോക്ടര്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വൈശാഖ്. ആറുവയസ്സുകാരി രേഷ്മ മകളാണ്.

Tags: തിരുവനന്തപുരംmotherNew born babyഗര്‍ഭിണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.