Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീജേഷിനെ വരവേറ്റ് കൊച്ചി; കായികമന്ത്രിക്ക് മനംമാറ്റം- സമ്മാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാന്‍

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലമെഡല്‍ നേടുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ച പി.ആര്‍. ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ഒരു നോക്കുകാണാന്‍ നൂറുകണക്കിന് പേര്‍ എത്തി.

Janmabhumi Online by Janmabhumi Online
Aug 10, 2021, 07:43 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലമെഡല്‍ നേടുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ച പി.ആര്‍. ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ഒരു നോക്കുകാണാന്‍ നൂറുകണക്കിന് പേര്‍ എത്തി.

ഒളിമ്പിക് മെഡലുകള്‍ നേടിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങള്‍ വന്‍തുകകള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ മൗനം പാലിച്ച കായികമന്ത്രി അബ്ദുറഹ്മാന്‍ ചൊവ്വാഴ്ച മൗനം വെടിഞ്ഞുവെന്നതും അനുഗ്രഹമായി . ശ്രീജേഷിനുള്ള പാരിതോഷികം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ ശ്രീജേഷിനെ അവഗണിച്ചുവെന്ന വലിയൊരു വിവാദം ഒഴിവായേക്കും. 

“ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭായോഗം നടന്നിട്ടില്ല. മന്ത്രിസഭായോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ഒളിമ്പിക്‌സിന് പോയ മലയാളി താരങ്ങള്‍ക്കെല്ലാം മുന്‍കൂറായി സാധനങ്ങളും മറ്റും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതും പരിഗണിക്കും”- മന്ത്രി പറഞ്ഞു.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്ത കേരള സര്‍ക്കാരിന്റെ നിലപാടിനെ പ്രശസ്തകായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്ജ്, പത്മിനി തോമസ്, ടോം ജോസഫ് തുടങ്ങി ഒട്ടേറെപ്പേര്‍ എതിര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായി. സംസ്ഥാനസര്‍ക്കാര്‍ മൂന്ന് കോടിയെങ്കിലും ശ്രീജേഷിന് നല്‍കണമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം  ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ എന്‍ആര്‍ ഐ വ്യവസായസംരംഭകനും യുഎഇ ആസ്ഥാനമായ വിപിഎസ് ആശുപത്രിയുടെ എംഡിയുമായ ഷംസീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത് വലിയ ആശ്വാസമായി.

കായികമന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു.

ഇനി തുറന്ന ജീപ്പില്‍ ശ്രീജേഷ് ജന്മനാടായ കിഴക്കമ്പലം എരുമേലി വരെ യാത്ര ചെയ്യും. കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവര്‍ വാഹനങ്ങളില്‍ അകമ്പടി സേവിക്കും.

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ജര്‍മ്മനിയെ 5-4ന് തോല്‍പിച്ച മത്സരത്തില്‍ ഗോള്‍കീപ്പറായ ശ്രീജേഷിന്റെ പ്രകടനം ഗംഭീരമായിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയ്‌ക്ക് വീണ്ടും ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ ലഭിക്കുന്നതെന്ന സവിശേഷതയും ഈ വിജയത്തിനുണ്ട്.

Tags: Pinarayi VijayanministersportsAbdurehmanപി ആര്‍ ശ്രീജേഷ്ശ്രീജേഷിന് നീതിഅഞ്ജു ബോബി ജോര്‍ജ്ജ്പത്മിനി തോമസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

Kerala

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies