Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് അന്താരാഷ്‌ട്ര വനവാസി ദിനം; സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ ആയിരങ്ങള്‍

ഏറ്റവും കൂടുതല്‍ വനവാസികളുള്ളത് വയനാട് ജില്ലയിലാണ്. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചു വരുന്നു. വനവാസി സമൂഹത്തിന്റെ പരമ്പരാഗത അവകാശങ്ങളും ജീവിത സ്വാതന്ത്ര്യവും അംഗീകരിക്കാന്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണില്‍ ഇപ്പോഴും അഭയാര്‍ത്ഥികളാണ് ഇവര്‍. ഓരോ സര്‍ക്കാരും വനവാസികളുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ വകയിരുത്തുന്നുണ്ടെങ്കിലും തുകയുടെ നല്ലൊരു ശതമാനവും ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും തട്ടിയെടുക്കുകയാണ് പതിവ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 04:31 pm IST
in Kerala

മലപ്പുറം: ഇന്ന് അന്താരാഷ്‌ട്ര വനവാസി ദിനം. പുറംലോകത്തിന്റെ കാപട്യങ്ങള്‍ക്കും കൃത്രിമത്വത്തിനും ദൂരെ പ്രകൃതിയുമായി ഇണങ്ങി ജീവജാലങ്ങളുമായി ഒന്നിച്ചു കഴിയുന്നവരാണ് വനവാസികള്‍. കാലം മാറുന്നതിനോടൊപ്പം അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു. 70 രാജ്യങ്ങളിലായി 300 ദശലക്ഷം വനവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മാത്രം 37 വനവാസി വിഭാഗങ്ങളുണ്ട്. എന്നാല്‍ ഇത് കൃത്യമായ കണക്കല്ലെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ വനവാസികളുള്ളത് വയനാട് ജില്ലയിലാണ്. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചു വരുന്നു. വനവാസി സമൂഹത്തിന്റെ പരമ്പരാഗത അവകാശങ്ങളും ജീവിത സ്വാതന്ത്ര്യവും അംഗീകരിക്കാന്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണില്‍ ഇപ്പോഴും അഭയാര്‍ത്ഥികളാണ് ഇവര്‍. ഓരോ സര്‍ക്കാരും വനവാസികളുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ വകയിരുത്തുന്നുണ്ടെങ്കിലും തുകയുടെ നല്ലൊരു ശതമാനവും ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും തട്ടിയെടുക്കുകയാണ് പതിവ്.

കാടിന്റെ മക്കള്‍ക്ക് സ്വന്തം മണ്ണ് വിട്ടുകിട്ടാന്‍ സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കേണ്ട ഗതികേടും ഉണ്ടായി. 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്ത വനവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വെടിവയ്‌പ്പിലും അക്രമത്തിലുമാണ് കലാശിച്ചത്. അങ്ങനെ ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ കേരളത്തിന്റെ ശത്രുക്കളായി അവതരിക്കപ്പെട്ടു. വയനാട്ടില്‍ മാത്രം സ്വന്തമായി ഭൂമിയില്ലാത്ത എട്ടായിരത്തോളം വനവാസികളുണ്ടെന്നാണ് കണക്ക്. അഞ്ച് സെന്റ് ഭൂമിയില്‍ താമസിക്കുന്ന 3000 കുടുംബങ്ങളുമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും വനവാസി സമൂഹത്തിന് ജീവിക്കാനായി സര്‍ക്കാരുകളോട് പടവെട്ടേണ്ട അവസ്ഥയാണ്. ചെറിയ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പോലും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സ്ഥിതിയാണെന്ന് വനവാസികള്‍ സംഘടനകള്‍ പറയുന്നു. മുത്തങ്ങ, ചെങ്ങറ, ആറളം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ജിജേഷ് ചുഴലി

Tags: tribalപട്ടികജാതി പട്ടികവര്‍ഗ്ഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.