Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു വര്‍ഷത്തിനുള്ളില്‍ കൈത്തറി ഉല്‍പ്പാദനം ഇരട്ടിയാക്കും; കയറ്റുമതി നാലിരട്ടിയാക്കും- കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ കൈത്തറി മേഖലയ്‌ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 08:59 pm IST
in India

ന്യൂദല്‍ഹി: കൈത്തറി മേഖലയുടെ ഉല്‍പ്പാദനശേഷി മൂന്നുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 60,000 കോടിയില്‍ നിന്ന്  1,25,000 കോടി  കോടിയായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി പീയുഷ് ഗോയല്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈത്തറി ഇനങ്ങളുടെ കയറ്റുമതി നിലവിലുള്ള 2,500 കോടി രൂപയില്‍ നിന്ന് 10,000 കോടി രൂപയായി ഉയര്‍ത്താനുള്ള ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്‌ത്തുകാരെയും തൊഴിലാളികളെയും സാമ്പത്തികമായി ശാക്തീകരിക്കുകയും അവരുടെ ഉല്‍കൃഷ്ടമായ കരകൗശലകഴിവുകളില്‍ അഭിമാനം ഉള്‍ച്ചേര്‍ക്കാനുമായി കൈത്തറി മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ രാഷ്‌ട്രം പ്രതിജ്ഞാബദ്ധമാണെന്ന്  ഏഴാമത് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിയെ അഭിസംബോധന ചെയ്തുകൊണ്ട്  ഗോയല്‍ പറഞ്ഞു.

ഈ ലക്ഷ്യം കൈവരിക്കുന്നതിനും കൈത്തറി മേഖലയുടെ സമഗ്രമായ മികച്ച പുരോഗതിയുണ്ടാക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളേയും വഴികളേയും കുറിച്ച് ശിപാര്‍ശ നല്‍കുന്നതിനായി എല്ലാ നെയ്‌ത്തുകാരും പരിശീലകരും ഉപകരണ നിര്‍മ്മാതാക്കളും മാര്‍ക്കറ്റിംഗ് വിദഗ്ധരും മറ്റ് ഓഹരി ഉടമകളും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ കൈത്തറി മേഖലയ്‌ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തിരുവനന്തപുരത്തെ കോവളം, അസമിലെ  മൊഹ്പാര ഗ്രാമം, ശ്രീനഗറിലെ കനിഹാമ എന്നിവിടങ്ങളില്‍് കൈത്തറി കരകൗശല ഗ്രാമങ്ങള്‍ സ്ഥാപിച്ചതിന് നാഷണല്‍ ഹാന്റ്ലൂം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനെ  മന്ത്രി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്, ദേശീയ കൈത്തറി ദിനാഘോഷത്തില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ ദേശീയ തലത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള കൈത്തറി ഉല്‍പ്പാദക കമ്പനികളും നെയ്‌ത്തുകാരും വില്‍പ്പനയ്‌ക്കായി കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 125 -ലധികം കൈത്തറി ഏജന്‍സികള്‍/ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ ചില അത്യുല്‍ക്കര്‍ഷ സ്ഥലങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.

Tags: HandloomPiyush Goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

India

തമിഴ്നാട്ടില്‍ എന്‍ഡിഎ കരുത്താര്‍ജിക്കുന്നു; എഎംഎംകെയുടെ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.