Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പ്രതീക്ഷകാത്ത് ബജ്‌രംഗ് പുനിയ; ഭാരതത്തിന് വീണ്ടും വെങ്കലം; ഗുസ്തിയില്‍ രണ്ടാം മെഡല്‍

65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌റംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കി. കസാഖിസ്ഥാന്‍ താരം ദൗലത് നിയാസ്‌ബെക്കോവിനെ എതിരില്ലാതെ 8-0 എന്ന സ്‌കോറിനാണ് ബജ്‌രംഗ് പുനിയ തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 04:56 pm IST
in Athletics

ടോക്കിയോ: ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരതത്തിന് രണ്ടാം മെഡല്‍. 65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌റംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കി. കസാഖിസ്ഥാന്‍ താരം ദൗലത് നിയാസ്‌ബെക്കോവിനെ എതിരില്ലാതെ 8-0 എന്ന സ്‌കോറിനാണ് ബജ്‌രംഗ് പുനിയ തകര്‍ത്തത്.

ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരത്തില്‍ പുനിയ്‌ക്ക് അസര്‍ബൈജാന്റെ ഹാജി അലിയെവക്കെതിരെ തോല്‍വി നേരിടേണ്ടി വന്നിരുന്നു. 12-5 നാണ് അലിയെവ് പുനിയെ തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ ഒളിംപിക്‌സില്‍ ഉടനീളം മിക്കച്ച പ്രകടനം കാഴ്‌ച്ചവച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു ബജ്‌രംഗ് പുനിയ.

Tags: ഗുസ്തിതാരംടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020ടോക്യോ ഒളിമ്പിക്സ് മെഡല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് മത്സരിക്കില്ല; താരം പിന്‍മാറിയത് പരിക്ക് മൂലം

Sports

ഗുസ്തി താരങ്ങള്‍ക്ക് വിദേശ പരിശീലനം ; താരങ്ങളുടെ അപേക്ഷ കായികമന്ത്രാലയം അനുവദിച്ചു

India

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ; മഹാ ജനസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി റാലി നടത്തി

India

ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം

India

ജോലിക്ക് കയറിയത് ഉത്തരവാദിത്വം നിറവേറ്റാനെന്ന് സാക്ഷി; ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.