Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ ഭീകരര്‍ കൊന്നു; പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ ചാവേറാക്രമണം

താലിബാനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാണ് മിനപല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 05:14 pm IST
in World

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവി ദവ ഖാന്‍ മിനപല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗവണ്‍മെന്റ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവായും പ്രവര്‍ത്തിച്ചിരുന്നു. ആഭ്യന്തര കാര്യ മന്ത്രാലയം വക്താവ് മിര്‍വൈസ് സ്റ്റാനിക്‌സൈ ആണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. നിരവധി മാദ്ധ്യമപ്രവര്‍ത്തകരും സമാധാന സേനാംഗങ്ങളും താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തുന്നത്.

താലിബാനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാണ് മിനപല്‍. അഫ്ഗാന്‍ പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ ചാവേര്‍ ആക്രമണം താലിബാന്‍ നടത്തിയിരുന്നു. ഒരാഴ്ചയ്‌ക്കുള്ളിലാണ് ഭരണകൂടത്തിലെ ഒരു പ്രധാന വ്യക്തിയെ താലിബാന്‍ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. തന്റെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷയാണ് മാനിപാല്‍ ഏറ്റുവാങ്ങിയത്. മുജാഹിദ്ദീന്‍ വിഭാഗമാണ് ആക്രമിച്ചതെന്നും താലിബാന്‍ അറിയിച്ചു.

ഉന്നത നേതാക്കള്‍ക്കെതിരെ താലിബാന്‍ ആക്രമണം ശക്തമാക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണു വെള്ളിയാഴ്ച ദവ ഖാന്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വസതിക്കു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ക്കു പരുക്കേറ്റു. മന്ത്രി പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പ്രത്യാക്രമണത്തില്‍ 4 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു.  

Tags: സര്‍ക്കാര്‍താലിബാന്‍Head
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയിലെ ഒരു മുഴം തുണി നിയമവിരുദ്ധമാകുന്നതെങ്ങിനെ?, ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Kerala

എരൂരില്‍ ഭാര്യയെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

India

തലയിൽ നിന്ന് കൈ വളർന്നിറങ്ങി ; മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ

Kerala

ബാറില്‍ മദ്യപിക്കുന്നതിനിടെ യുവാവിന്റെ തലയടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.