Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

370ാം വകുപ്പ് റദ്ദാക്കി രണ്ട് വര്‍ഷം തികയുന്നു; കശ്മീരില്‍ അക്രമം കുറഞ്ഞു; സേനയ്‌ക്ക് നേരെ കല്ലെറിഞ്ഞ കശ്മീരി യുവാവിന്റെ മനംമാറ്റം ചര്‍ച്ചയാവുന്നു

മോദിസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട് 370ാം വകുപ്പ് റദ്ദാക്കിയിട്ട് രണ്ട് വര്‍ഷം തികയുന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ 10 മാസത്തോളം ശിക്ഷിക്കപ്പെട്ട കശ്മീര്‍ യുവാവിന്റെ മനംമാറ്റത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥ ചര്‍ച്ചയാവുകയാണ്.

Janmabhumi Online by Janmabhumi Online
Aug 5, 2021, 04:49 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കശ്മീര്‍: മോദിസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട് 370ാം വകുപ്പ്  റദ്ദാക്കിയിട്ട് രണ്ട് വര്‍ഷം തികയുന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ 10 മാസത്തോളം ശിക്ഷിക്കപ്പെട്ട കശ്മീര്‍ യുവാവിന്റെ മനംമാറ്റത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥ ചര്‍ച്ചയാവുകയാണ്.

സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തതില്‍ സൈന്യത്തിന് നന്ദിപറയുകയാണിപ്പോള്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍. എങ്ങിനെയാണ് നിഷ്‌കളങ്കരായ കശ്മീരി യുവാക്കള്‍ അക്രമങ്ങള്‍ നടത്താനായി പ്രേരിപ്പിക്കപ്പെടുന്നതെന്ന് 23കാരനായ സുബൈറിന് ഇപ്പോള്‍ അറിയാം. ‘2016ല്‍ ഹുറിയത്ത് കശ്മീരില്‍ റാലികള്‍ സംഘടിപ്പിക്കുന്നത് പതിവായിരുന്നു. ഞാനുള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ അന്ന് അക്രമത്തിലേക്ക് വഴിമാറി. അന്ന് നടന്ന റാലികളില്‍ 90 ശതമാനം പേരും 10നും 15നും ഇടയ്‌ക്ക് പ്രായമുള്ള കൗമാരക്കാരാണ്. അതേ സമയം ഇതിന് പിന്നിലെ കാര്യങ്ങള്‍ അറിയുന്ന പ്രായമുള്ള ചെറുപ്പക്കാര്‍ ഇത്തരം റാലികളില്‍ പങ്കെടുത്തതേയില്ല,’ തിരിച്ചറിവോടെ പഴയകാലങ്ങള്‍ അയവിറക്കി സുബൈര്‍ പറയുന്നു.

തീരെ ചെറിയപ്രായക്കാരനായിരുന്നപ്പോഴാണ് താനും കല്ലേറില്‍ പങ്കെടുത്തതെന്നും സുബൈര്‍ പറയുന്നു. ‘2016ലാണ് ബുര്‍ഹാന്‍ വാണി മരിച്ചത്(തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്നു ബുര്‍ഹാന്‍ വാണി). അന്ന് ഞാന്‍ കൗമാരക്കാരനായിരുന്നു. സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിയാന്‍ ആരൊക്കെയോ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അത് തെറ്റാണെന്നെനിക്കറിയാം. ഇങ്ങിനെ ചെയ്താല്‍ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം കിട്ടുമെന്നും ഇതാണ് ജിഹാദെന്നും  പലരും തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമെന്നും പാകിസ്ഥാനില്‍ കഴിയാനാകുമെന്നും പലരും മനസ്സ് മാറ്റി,’ സുബൈര്‍ പറയുന്നു.

2018ലാണ് ഒരു കല്ലേറിനിടയില്‍ സുബൈര്‍ അറസ്റ്റിലാവുന്നത്. ആ അറസ്റ്റിന് ഇന്ന് സേനയോട് നന്ദി പറയുകയാണ് സുബൈര്‍. കാരണം ജയില്‍വാസം സുബൈറിനെ അടുമുടി മാറ്റിയിരിക്കുന്നു. ഈ അറസ്റ്റാണ് സുബൈറിന്റെ മനപരിവര്‍ത്തനത്തിന് കാരണമായത്.

‘ഐപിഎസ് സന്ദീപ്, ഡിഎസ്പി മാജിദ് എന്നിവരോട് എനിക്ക് നന്ദിയുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരാണ് ഞങ്ങളോട് സത്യം പറഞ്ഞ് തന്നത്. തന്നോടൊപ്പം ജയിലിലുണ്ടായിരുന്നവരേയും അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നു. ഞങ്ങള്‍ തെറ്റായിരുന്നുവെന്ന് മനസ്സിലായി. ഇവര്‍ രണ്ടുപേരും എന്നോട് സംസാരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്കിടയിലുള്ള പലരും തെറ്റ് തിരിച്ചറിഞ്ഞ് മാറി. പലരും അതേ തെറ്റുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു,’ സുബൈര്‍ പറയുന്നു.

തടവുകാരുടെ പുനരധിവാസത്തിന്റെ ഭാഗമായി പത്ത് മാസവും മൂന്ന് ദിവസവും സുബൈര്‍  ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കശ്മീരില്‍ തീവ്രവാദികളും തീവ്രവാദത്തിലേക്ക് വഴിയൊരുക്കുന്നവരും എന്തൊക്കെ ചെയ്യുന്നുവെന്നും ഇതിലെ നെല്ലും പതിരും വേര്‍തിരിച്ചറിയാനും സുബൈറിന് കഴിവുണ്ട്. കേന്ദ്രം 370 വകുപ്പ് റദ്ദാക്കുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുമാറ്റി. 2019 ആഗസ്ത് അഞ്ചിനാണ് ഈ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാരിന്റെ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുന്ന 370ാം വകുപ്പ് റദ്ദാക്കല്‍ ശരിയാണെന്ന് തെളിഞ്ഞു.

Tags: Jihadi Terrorismകശമീര്‍ജിഹാദി ആക്രമണംഹിസ്ബുള്‍ മുജാഹിദീന്‍കശ്മീര്‍ വികസനംബുര്‍ഹാന്‍ വാണിസുബൈര്‍ജമ്മു കശ്മീര്‍article 370കല്ലെറിയല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

India

ജമ്മു കശ്മീരിൽ പാകിസ്ഥൻ ആഗ്രഹിക്കുന്നത് കോൺഗ്രസ് സഖ്യം നടപ്പിലാക്കുന്നു ; അക്രമത്തിലും വിഘടനവാദത്തിലും അവർ രാഷ്‌ട്രീയം കളിക്കുന്നുവെന്നും മോദി

ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുന്നു
India

370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീരില്‍ പ്രമേയം; പ്രമേയം കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

India

ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ഉള്ളിടത്തോളം ആർട്ടിക്കിൾ 370 ആരും പുനഃസ്ഥാപിക്കില്ല : രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies