Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് പുതിയ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചു; പുതിയ ടെര്‍മിനലും ടോയ്‌ലറ്റ് ബ്ലോക്കും തിയേറ്റര്‍ റോഡിനോട് ചേര്‍ന്ന്

ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഓഫീസ് എന്നിവ അങ്ങോട്ട് മാറ്റും. യാത്രക്കാര്‍ക്കായി പുതിയ വെയ്റ്റിങ് ഷെഡും ഇവിടെ സജ്ജീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:50 pm IST
in Kottayam

കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിയേറ്റര്‍ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് പുതിയ ടെര്‍മിനലും ടോയ്‌ലറ്റ് ബ്ലോക്കും നിര്‍മിക്കുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണം. എച്ച്പിഎല്‍(ഹിന്ദുസ്ഥാന്‍ പ്രീഫാബ്‌സ് ലിമിറ്റഡ്) കമ്പനിക്കാണ് നിര്‍മാണച്ചുമതല. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. നിലവില്‍ യാത്രക്കാര്‍ ബസ് കയറുന്ന ഭാഗത്ത് രണ്ടു ബസുകള്‍ കടന്നുപോകാനുള്ള സ്ഥലം തയ്യാറാക്കിയിട്ടുണ്ട്.  

ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഓഫീസ് എന്നിവ അങ്ങോട്ട് മാറ്റും. യാത്രക്കാര്‍ക്കായി പുതിയ വെയ്റ്റിങ് ഷെഡും ഇവിടെ സജ്ജീകരിക്കും. കാലപ്പഴക്കംചെന്ന രണ്ട് കെട്ടിടങ്ങളും പൊളിച്ചുനീക്കും. നിലവിലെ ഓഫീസ് കെട്ടിടമുള്ള സ്ഥലം യാര്‍ഡാക്കി മാറ്റും. കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി പമ്പും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുകയാണ് ലക്ഷ്യം. പണി ആരംഭിച്ചതോടെ ബസ് പാര്‍ക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

ബസുകള്‍ കോടിമതയില്‍ പാര്‍ക്ക് ചെയ്തശേഷം പുറപ്പെടുന്നതിനു പത്തു മിനിറ്റ് മുമ്പ് സ്റ്റാന്‍ഡിലേക്ക് എത്തിക്കും. സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള സ്ഥലത്തും ബസുകള്‍ പാര്‍ക്ക് ചെയ്യും.

Tags: കെഎസ്ആര്‍ടിസിkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.