Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

‘ശ്രീജേഷ് രക്ഷിച്ചു; ഇന്ത്യയ്‌ക്ക് വെങ്കല മെഡല്‍ വിജയം’ ; അന്താരാഷ്ട ഹോക്കി ഫെഡറേഷന്റെ ട്വീറ്റ്

പി ആര്‍ ശ്രീജേഷിന്റെ മിടുക്ക് രേഖപ്പെടുത്തിയ കളിയില്‍ പൊന്നിന്റെ വിലയുള്ള വെങ്കലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 01:22 pm IST
in Hockey

‘ശ്രീജേഷ് രക്ഷിച്ചു; ഇന്ത്യയ്‌ക്ക് വെങ്കല മെഡല്‍ വിജയം”  ഹോക്കിയില്‍ ഇന്ത്യ- ജര്‍മ്മനി മത്സരം കഴിഞ്ഞ ഉടന്‍ അന്താരാഷ്ട ഹോക്കി ഫെഡറേഷന്റെ ട്വീറ്റിന്റെ തലവാചകം ഇതായിരുന്നു.

അതെ ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്‌ക്ക് ഒരു മെഡല്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിടുക്ക് രേഖപ്പെടുത്തിയ കളിയില്‍ പൊന്നിന്റെ വിലയുള്ള വെങ്കലം.

കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം. 5-4 ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ട് ജര്‍മ്മനിക്കനുകൂലമായ പെനാല്‍റ്റി കോര്‍ണര്‍. കിക്ക് എടുക്കുന്നത്  ബെന്‍ഡ്രിക് ഫുര്‍ക്ക്. നെഞ്ചിടിപ്പോടെ ആരാധകര്‍. ജര്‍മനി ലക്ഷ്യം കണ്ടാല്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീളും എന്ന ഭയം. ഹോക്കിയിലെ ഇന്ത്യന്‍ വന്‍ മതിലിനെ മറികടക്കാന്‍  ഫുര്‍ക്കെടുത്ത പെനാല്‍റ്റി കോര്‍ണറിനായില്ല.  വലതു മൂലയിലേക്ക് പി ആര്‍ ശ്രീജേഷ് പന്ത് തട്ടിത്തെറിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ നാലു പതിറ്റാണ്ടത്തെ ഒളിംപിക്‌സ് ഹോക്കി മെഡല്‍ കാത്തിരിപ്പു തീര്‍ന്നു.

അവസാന നിമിഷത്തെ രക്ഷപ്പെടുത്തല്‍ മാത്രമല്ല ഇന്ത്യ വഴങ്ങിയ 13 പെനാല്‍റ്റി കോര്‍ണറുകളില്‍ 10 ഗോളാകാതെ ഇന്ത്യന്‍ വല കാത്തത് മലയാളത്തിന്റെ ‘ശ്രീ ‘ യാണ്്.  എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് സമനില കണ്ടെത്തുക എന്ന ആഗ്രഹത്താല്‍ ജര്‍മ്മന്‍ പട അവസാന മിനിറ്റുകളില്‍ അങ്കക്കലി പൂണ്ട് കളിച്ചപ്പോള്‍ തുടരെ മൂന്ന് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ വഴങ്ങിയത്.  അസാധാരണ മികവോടെ മൂന്നും, തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു ശ്രീജേഷ്  ചെറുത്തു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ പാറപോലെ ഉറച്ചുനിന്ന  മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷ് നിര്‍ണായക മത്സരത്തില്‍ മികവിന്റെ അങ്ങേയറ്റം കാട്ടി. ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ ഇന്ന് നടത്തിയത്.

ഒളിംപിക്‌സില്‍ മെഡലണിയുന്ന രണ്ടാമത്തെ താരം എന്ന പദവിയിലും ഈ കൊച്ചിക്കാരന്‍ എത്തി.1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവ ല്‍ ഫ്രെഡറിക്കാണ് ആദ്യത്തെ ആള്‍.

2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്‌നത്തിന്റെയും ഫലം കൂടിയാണ്് ഈ മെഡല്‍ നേട്ടം. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പി ല്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍  ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. 2011 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ചാമ്പ്യന്‍ ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷ് താരമായി.  ഇന്ത്യയുടെ ഗോള്‍; കീപ്പറുടെ ജേഴ്‌സിയില്‍  സ്ഥാനമുറപ്പിച്ചു.2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍  മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും കിട്ടി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെ ല്‍ നേടിയ ടീമിലും അംഗം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍  ഇന്ത്യന്‍ ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നായകനുമായി. 2014, 2018 ലോകകപ്പുകളിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി. ടോക്കിയോയില്‍ നാലാം ഒളിംപ്ക്‌സും.

കിഴക്കമ്പലം സ്വദേശിയായ പി ആര്‍ ശ്രീജേഷിന് 2015 ലെ അര്‍ജുന പുരസ്‌കാരം ലഭിച്ചു. 2017 ല്‍ പത്മശ്രീ നല്‍കി ശ്രീ യെ രാഷ്‌ട്രം ആദരിച്ചു. മുന്‍ ലോങ്ജമ്പ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.

Tags: ഹോക്കിടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ് അമിത് രോഹിതാസിനൊപ്പം ആഹ്ലാദം പങ്കിടുന്നു
Hockey

ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Kerala

ത്രിരാഷ്‌ട്ര ഹോക്കി; ഇന്ത്യന്‍ വനിതാ ടീം സ്പെയിനിനെ നേരിടും

India

2023ലെ ഹീറോ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി അനാവരണം ചെയ്ത് കേന്ദ്ര കായികമന്ത്രി; ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതീക്ഷയുണ്ടെന്ന് അനുരാഗ് താക്കൂര്‍

Hockey

വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ഹോക്കി ; ഇന്ത്യ- മലേഷ്യ മത്സരം തിങ്കളാഴ്ച

Hockey

പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന് ജയം; ചൈനീസ് തായ്‌പേയിയെ 18-0 ന് തകര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.