Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പമ്പാനദീതട സംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കും; പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല് നഗരസഭകള്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കും

നദീ കൈയേറ്റം തടയുക, നദിയുടെ വീതിയും ആഴവും നിലനിര്‍ത്തുക, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ അവ തടയാന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ അധികാരങ്ങളോടെ അതോറിട്ടി രൂപീകരിക്കാനാണ് നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 11:54 am IST
in Pathanamthitta

പത്തനംതിട്ട: കേരളത്തിലെ എല്ലാനദികളുടെയും സംരക്ഷണത്തിനായി പൊതു അതോറിട്ടിക്ക് രൂപം നല്‍കുന്നതോടൊപ്പം പമ്പാനദിയുടെ സംരക്ഷണത്തിനും പ്രത്യേക നിയമനിര്‍മാണം തയാറാകുന്നു. വിപുലമായ അധികാരങ്ങളുള്ള  നദീതട പരിപാല അതോറിട്ടി രൂപീകരിക്കുകയാണ് പ്രാഥമിക നടപടി.  

കേരള പുനര്‍നിര്‍മാണ പദ്ധതി രണ്ടാംഘട്ടത്തിന് വായ്‌പ നല്‍കാന്‍ ലോകബാങ്ക് മുന്നോട്ടുവച്ച നിബന്ധനകളില്‍ ഒന്നാണ് നദീതട പരിപാലന നിയമനിര്‍മാണം.  2022 ഓടെ നദീതട പരിപാലന അതോറിട്ടി  പ്രവര്‍ത്തനം തുടങ്ങണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടം നേരിടുകയും നദീജലം ഏറെ ദൂരെവരെ എത്തുകയും ചെയ്തിരുന്നു. പമ്പാ നദീതടത്തില്‍ വെള്ളപ്പൊക്കം തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും കരാറില്‍ നിബന്ധനയുണ്ട്. ഇതിനായി പമ്പാനദി കടന്നുപോകുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല് നഗരസഭകള്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശമുണ്ട്.

ഗ്രാമപഞ്ചായത്തുകള്‍ സമഗ്ര കാലാവസ്ഥ വിവരവിനിമയ സംവിധാനം  ഉള്‍പ്പെടെ നടപ്പാക്കണം. നദീ കൈയേറ്റം തടയുക, നദിയുടെ വീതിയും ആഴവും നിലനിര്‍ത്തുക, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ അവ തടയാന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ അധികാരങ്ങളോടെ അതോറിട്ടി രൂപീകരിക്കാനാണ് നിര്‍ദേശം. പമ്പാനദീതട അതോറിട്ടി രൂപീകരിക്കാന്‍ 2009ല്‍ കേരള സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചെയ്തില്ല. എല്ലാനദികളെയും ഉള്‍ക്കൊള്ളിച്ച് പൊതു അതോറിട്ടി എന്ന നിര്‍ദേശം ഉയര്‍ന്നതോടെയാണിത്. വായ്‌പയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായി നടന്ന ചര്‍ച്ചയിലും ഈ ആവശ്യം ഉയര്‍ന്നുവന്നു. കേരള പുനര്‍നിര്‍മാണ പദ്ധതി രണ്ടാംഘട്ടത്തിനായി 930 കോടി രൂപ ലോകബാങ്ക് നല്‍കും.

Tags: riverAuthorityPamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല

ജ്ഞാന ഭാരതത്തിന്റെ ദൗത്യം

അണുബോംബിന്റെ കല്ലറ; ആപത്തിന്റെ കൊലയറ

അടുക്കളയെ അരങ്ങാക്കിയ നവോത്ഥാന നായകന്‍

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

കൊല്ലത്ത് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; നാലംഗ സംഘം പിടിയില്‍

കത്തിത്തീരുന്ന ബംഗാളിലും സിപിഎമ്മിൽ ആഭ്യന്തര പ്രശ്‌നം; യുവമുഖമായ പ്രതികൂർ റഹ്മാൻ മമതയോടൊപ്പം പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.