Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍, അച്ഛൻ അമേരിക്കൻ ആർമിയിൽ അംഗം

അമേരിക്കന്‍ ആര്‍മി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി. ജനിച്ചു മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്‌സ് പത്താം വയസ്സില്‍ തന്നെ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം ആരംഭിച്ചു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Aug 2, 2021, 01:27 pm IST
in US

എല്‍പാസോ : ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഇറ്റാലിയന്‍ താരം ലാമന്റ് മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസിലെ എല്‍പാസോയില്‍. ആഫ്രിക്കന്‍ അമേരിക്കന്‍ പിതാവിന്റെയും ഇറ്റാലിയന്‍ മാതാവ് വിവിയാന മസിനിയുടെയും മകനായി ടെക്‌സസിലെ എല്‍പാസോയില്‍ 1994 സെപ്റ്റംബര്‍ 26 നായിരുന്നു ജേക്കബ്‌സിന്റെ ജനനം .  

അമേരിക്കന്‍ ആര്‍മി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി. ജനിച്ചു മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്‌സ് പത്താം വയസ്സില്‍ തന്നെ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം ആരംഭിച്ചു. പിന്നീട് റോമിലേക്ക് താമസം മാറ്റി പാര്‍ട്ണര്‍ നിക്കോളുമായി താമസം തുടങ്ങി. 2019 ല്‍ ആന്റണിയും 2021 ല്‍ മെഗനം (രണ്ടു മക്കള്‍ ) ഇവര്‍ക്ക് ജനിച്ചു . 19 വയസ്സിലായിരുന്നു നിക്കോളുമായി ജേക്കബ്സ് സൗഹൃദം സ്ഥാപിച്ചത്. 

2016 ല്‍ ലോംഗ് ജംപില്‍ ഇറ്റാലിയന്‍ അത്ലറ്റിക്സില്‍ ചാമ്പ്യന്‍ഷിപ്പ് നേടി, 2021 ല്‍ നടന്ന നൂറു മീറ്റര്‍ മത്സരത്തില്‍ 9.95 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി ഇറ്റാലിയന്‍ റിക്കാര്‍ഡിന് ഉടമയായി. 

ഒളിമ്പിക്‌സില്‍ നൂറു മീറ്ററില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്ന പലരെയും അത്ഭുതപ്പെടുത്തിയാണ് ജേക്കബ്സ് വേഗതയേറിയ ഓട്ടക്കാരനായത്. 9.8 സെക്കന്‍ഡ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 9.84 സെക്കന്റില്‍ അമേരിക്കയുടെ ഫ്രെഡ് കേര്‍ലി വെള്ളിയും, 9.89 സെക്കന്റോടെ കാനഡയുടെ ആന്ദ്രേ ഡിഗ്രാസ് വെങ്കല  മെഡലും കരസ്ഥമാക്കി . 

Tags: TexasMarcel Jacobsworld fastest runner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിൽ ഹറാമായത് ഒന്നും വിൽക്കരുതെന്ന് ഇമാം : ശരിയ നിയമവും , ശരീഅ നഗരങ്ങൾ എന്ന പ്രഖ്യാപനവും നിരോധിച്ച് ടെക്സസ് ഗവർണർ

India

യുഎസില്‍ ആദ്യത്തെ തമിഴ് മാരിയമ്മന്‍ ക്ഷേത്രം ഒരുങ്ങുന്നു

World

ടെക്സസിൽ ഇസ്ലാമിന് സ്ഥാനമില്ല, ശരിയത്ത് നിയമം നിലനിൽക്കില്ല ; ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പിന്തുണക്കാരി വാലന്റീനയുടെ വീഡിയോ വൈറലാകുന്നു

US

ടെക്സാസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; എസ്.യു.വിക്ക് തീ പിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ

World

ട്രാന്‍സ്‌ജെന്റര്‍ നിയമങ്ങളിലുള്ള അതൃപ്തി; സ്‌പേസ് എക്‌സ്, എക്‌സ് ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റുമെന്ന് മസ്‌ക്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.