Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാന്തല്ലൂരില്‍ ആപ്പിള്‍ക്കാലം; പ്രതിസന്ധിയായി കൊവിഡ്, തോട്ടങ്ങളിൽ സഞ്ചാരികളും എത്തുന്നില്ല, കർഷകർക്കും ടൂറിസത്തിനും കനത്ത തിരിച്ചടി

ചുവന്ന് തുടുത്ത ആപ്പിള്‍ പഴങ്ങള്‍ പാകമാകുന്ന കാലം വിനോദ സഞ്ചാരികള്‍ ഏറെ എത്താറുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് കര്‍ഷകര്‍ക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 10:43 am IST
in Idukki
കാന്തല്ലൂരിലെ ആപ്പിള്‍ പഴങ്ങള്‍ പാകമായി തുടങ്ങിയ നിലയില്‍

കാന്തല്ലൂരിലെ ആപ്പിള്‍ പഴങ്ങള്‍ പാകമായി തുടങ്ങിയ നിലയില്‍

മറയൂര്‍: കാന്തല്ലൂരിലെ തോട്ടങ്ങളില്‍ ആപ്പിള്‍ വിളവെടുപ്പിന് പാകമായി. കേരളത്തിലെ ഏക ആപ്പിള്‍ വിളയുന്ന സ്ഥലം കൂടിയാണ് കാന്തല്ലൂര്‍. വ്യാവസായിക അടിസ്ഥാനത്തില്‍ എന്നതില്‍ ഉപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ് കര്‍ഷകര്‍ക്ക് ആപ്പിള്‍ തോട്ടങ്ങളില്‍ നിന്ന് വരുമാനം ലഭിക്കുന്നത്.

ആപ്പിള്‍ തോട്ടങ്ങള്‍ കാണുന്നതിനെത്തുന്ന സഞ്ചാരികള്‍ വഴിയാണ് ഇവര്‍ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്നത്. കാന്തല്ലൂരിലെ ഹരിതാഭക്ക് മേലെ ചുവന്ന് തുടുത്ത ആപ്പിള്‍ പഴങ്ങള്‍ പാകമാകുന്ന കാലം വിനോദ സഞ്ചാരികള്‍ ഏറെ എത്താറുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് കര്‍ഷകര്‍ക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ്.

കൊടൈക്കനാലില്‍ നിന്നും ഹിമാചലില്‍ നിന്നും എത്തിച്ച റോയല്‍ ഡലീഷ്യസ്, ഗ്യാനിസ്മിത്ത്, ഗ്യാനിഗോള്‍ഡ് എന്നീ ഇനങ്ങളില്‍പെട്ട് ആപ്പിള്‍ മരങ്ങളാണ് കാന്തല്ലൂരില്‍ വളരുന്നത്. ഒരു ആപ്പിള്‍ മരത്തില്‍ നിന്നും ശരാശരി 40 കിലോഗ്രാമിലധികം വിളവ് ലഭിക്കും. പച്ച നിറത്തിലുള്ള ഗ്രീന്‍ ആപ്പിള്‍ കൃഷിയും കാന്തല്ലൂരിലുണ്ട്. പെരുമല, പുത്തൂര്‍, തലചോര്‍ കടവ്, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പില്‍ കൃഷി ഏറ്റവും അധികമുള്ളത്.

കാന്തല്ലൂരില്‍ വീട്ടുവളപ്പില്‍ കൗതുകത്തിന് ഒരു മരം മുതല്‍ മൂന്ന് ഏക്കര്‍ വരെ ആപ്പിള്‍ കൃഷിചെയ്യുന്ന കര്‍ഷരുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാന്തല്ലൂരില്‍ ആപ്പിള്‍ മരങ്ങള്‍ പൂവിടുന്നത് കായ്‌കള്‍ വിളഞ്ഞ് കഴിക്കാന്‍ പാകമാകുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.

ജൂലൈ മധ്യത്തോടെ പഴങ്ങള്‍ മാര്‍ക്കറ്റിലേക്ക് അയക്കമെങ്കിലും അതിന് തയ്യാറാവാതെ ഓണക്കാലം വരെ പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്തുകയാണ് തോട്ടം ഉടമകള്‍ ചെയ്യുന്നത്. കച്ചവടക്കാര്‍ക്ക് നല്‍കുന്നതിലുപരിയായി വിനോദ സഞ്ചാരികള്‍ മോഹവില നല്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് ലാഭകരം.
ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ക്ക് ചെറിയ ഒരു ഉണര്‍വെങ്കിലും കാന്തല്ലൂരിലെ ആപ്പിള്‍കാലം നല്‍കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
 

Tags: കര്‍ഷകര്‍ടൂറിസംidukkiആപ്പിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.