Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊവിഡ്: 2500ഓളം കടകള്‍ അടച്ചുപൂട്ടി, തൃശൂര്‍ ജില്ലയില്‍ 5000 വ്യാപാരികള്‍ ജപ്തി ഭീഷണിയില്‍, വ്യാപാര മേഖലയ്‌ക്ക് മാത്രം 10 കോടി രൂപയുടെ നഷ്ടം

ജില്ലയിലെ 40,000 വ്യാപാര സ്ഥാപനങ്ങളില്‍ 25 ശതമാനമേ നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുള്ളൂ. കര്‍ക്കിടകമാസത്തില്‍ പ്രമുഖ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളെല്ലാം ആടിസെയില്‍ നടത്താറുണ്ട്. പ്രതിദിനം ലക്ഷങ്ങളുടെ വില്‍പ്പനയാണ് ഓരോ ജൗളിക്കടകളിലും ഉണ്ടാകാറുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 03:36 pm IST
in Thrissur

തൃശൂര്‍:  കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 2500ഓളം കടകള്‍ അടച്ചുപൂട്ടി. ചെറിയ പെട്ടി കടകള്‍ മുതല്‍ ടെക്സ്റ്റെല്‍സ് വരെയുണ്ട് പൂട്ടിപ്പോയവയില്‍. ഈസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കെട്ടിട വാടക കുടിശികയുള്ള 5000ഓളം വ്യാപാരികള്‍ ഇപ്പോള്‍ ജപ്തി ഭീഷണിയെ നേരിടുന്നുണ്ട്. ബാങ്ക് വായ്‌പയും കടവാടകയും തുടങ്ങി ദൈനംദിന ചിലവുകള്‍ക്കു വരെ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പോലും വാടക ഇളവ് നല്‍കുന്നില്ല. കുടിശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണ്.

പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങള്‍ വന്നതോടെ ഇതിനകം വ്യാപാര മേഖലയ്‌ക്ക് നഷ്ടപ്പെട്ടു. ജില്ലയില്‍ ഈ ഇനത്തില്‍ മാത്രം ഏകദേശം 10 കോടി രൂപയുടെ നഷ്ടമാണുണ്ടായെന്ന് വ്യാപാരികള്‍. ജില്ലയിലെ 40,000 വ്യാപാര സ്ഥാപനങ്ങളില്‍ 25 ശതമാനമേ നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുള്ളൂ. കര്‍ക്കിടകമാസത്തില്‍ പ്രമുഖ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളെല്ലാം ആടിസെയില്‍ നടത്താറുണ്ട്. പ്രതിദിനം ലക്ഷങ്ങളുടെ വില്‍പ്പനയാണ് ഓരോ ജൗളിക്കടകളിലും ഉണ്ടാകാറുള്ളത്. ഇളവുകളില്ലാത്തതിനാല്‍ ആടിസെയില്‍ ഇത്തവണ നടത്താത്തതിനാല്‍ കോടികളുടെ നഷ്ടമാണുണ്ടായതെന്ന് ടെക്‌സ്റ്റൈല്‍സ് ഉടമകള്‍ പറയുന്നു. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ചിങ്ങമാസം പിറക്കുന്നതോടെ ഓണ സീസണിലെങ്കിലും അത്യാവശ്യം കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓണവിപണിയിലെ കച്ചവടം പ്രതീക്ഷിച്ച് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും നവീകരിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മിക്ക വസ്ത്രശാലകളും പുതിയ സ്റ്റോക്ക് എത്തിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഓണവും ദുരിതക്കാലമാകുമോയെന്ന ആശങ്കയിലാണ് വസ്ത്രവ്യാപാര രംഗത്തുള്ളവര്‍.

ജില്ലയിലെ വ്യാപാര മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10 കോടിയിലേറെ രൂപയുടെ സാധനങ്ങള്‍ കെട്ടികിടന്ന് നശിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ആഴ്ചയില്‍ 4 ദിവസവും ഒരു ദിവസവും പ്രവര്‍ത്തിക്കുന്ന കടയ്‌ക്ക് മാസ വാടകയായ അരലക്ഷവും ഒരു ലക്ഷവും എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്ന കടകള്‍ക്ക് മാസത്തില്‍ 4 ദിവസമേ ഇതനുസരിച്ച് കിട്ടുന്നുള്ളൂ. ഇങ്ങനെ തുറന്നത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വാടകകൊടുക്കാന്‍ പോലുമുള്ള വരുമാനം കിട്ടുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.

നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതിനാല്‍ ആഗ.ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സാധാരണപോലെ എല്ലാദിവസവും കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സമര പരിപാടികള്‍ നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുള്ളത്.

Tags: Thrissurകടകള്‍covidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.