Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറത്തിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പ്, പി.ടി. രാധാകൃഷ്ണനെ സംഘടനയില്‍ നിന്ന് പുറത്താക്കി

സാമൂഹിക പ്രതിബദ്ധതയ്‌ക്കായി പ്രത്യേക ലക്ഷ്യങ്ങളുമായി 2014ല്‍ രൂപീകരിച്ച സംഘടനയാണ് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം. സമൂഹത്തിന്റെ പല ഉന്നത സ്ഥാനത്തുളളവരും സംഘടനയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 11:48 am IST
in Ernakulam

കൊച്ചി: സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറത്തിന്റെ മറവില്‍ പ്രസിഡന്റ് അഡ്വ. പി.ടി. രാധാകൃഷ്ണന്‍ മണിച്ചെയിന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സംഘടനയുടെ നിയമങ്ങള്‍ കാറ്റില്‍പറത്തി മണിച്ചെയിനിലൂടെ വെട്ടിപ്പ് നടത്തിയ പി.ടി. രാധാകൃഷ്ണനെ എക്സിക്യൂട്ടിവ് കമ്മിറ്റി സംഘടനയില്‍ നിന്ന് പുറത്താക്കി.  

40,000 പേരാണ് ഇയാളുടെ ചതിക്കുഴിയില്‍ വീണിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയ്‌ക്കായി പ്രത്യേക ലക്ഷ്യങ്ങളുമായി 2014ല്‍ രൂപീകരിച്ച സംഘടനയാണ് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം. സമൂഹത്തിന്റെ പല ഉന്നത സ്ഥാനത്തുളളവരും സംഘടനയില്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.  

സോഷ്യല്‍ ജസ്റ്റിസ് ഹെല്‍പിങ് പ്ലാന്‍ എന്ന പദ്ധതിയുടെ മറവില്‍ ആളുകളില്‍ നിന്ന് 220 രൂപ മേടിച്ച് അംഗത്വം നല്‍കുന്നു. പിന്നീട് ജോയിന്റ് ബാങ്ക് അക്കൗണ്ടുണ്ടാക്കി പണം അതില്‍ നിക്ഷേപിക്കുകയും സാവധാനം പിന്‍വലിക്കുകയുമാണ് രീതിയെന്നും ഭാരവാഹികള്‍ പറഞ്ഞു. വെട്ടിപ്പിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. വൈസ് പ്രസിഡന്റ് ഓ.ജെ ജോസഫ്, ഷാനവാസ് പുളിക്കല്‍, സാലി എന്നിവര്‍ വാര്‍ത്തസമ്മേനത്തില്‍ പങ്കെടുത്തു.

Tags: Social Justice Vigilance forumMoneychain fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്‌ക്ക് വിട്ടു ; പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കി

arrest
Thrissur

മണിചെയ്യിന്‍ മാതൃകയില്‍ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Alappuzha

മണി ചെയിന്‍ തട്ടിപ്പ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.