Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയ്‌ക്കും യുഎസിനും ജനാധിപത്യത്തിന്റെ പൊതുമൂല്യങ്ങളുണ്ടെന്ന ആന്‍റണി ബ്ലിങ്കന്റെ പ്രസ്താവനയില്‍ പൊട്ടിത്തെറിച്ച് ചൈനയുടെ വിദേശകാര്യവക്താവ്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ത്യയെയും യുഎസിനെയും വാഴ്‌ത്തിയതില്‍ അമര്‍ഷം പൂണ്ട് ചൈന. ഇന്ത്യയ്‌ക്കും യുഎസിനും ജനാധിപത്യരാഷ്‌ട്രങ്ങളെന്ന നിലയില്‍ പൊതുമൂല്യങ്ങള്‍ ഉണ്ടെന്ന ആന്‍റണി ബ്ലിങ്കന്റെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്റെ പേറ്റന്‍റ് ആര്‍ക്കും സ്വന്തമല്ലെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ മറുപടി.

Janmabhumi Online by Janmabhumi Online
Jul 29, 2021, 06:35 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ത്യയെയും യുഎസിനെയും വാഴ്‌ത്തിയതില്‍ അമര്‍ഷം പൂണ്ട് ചൈന. ഇന്ത്യയ്‌ക്കും യുഎസിനും ജനാധിപത്യരാഷ്‌ട്രങ്ങളെന്ന നിലയില്‍ പൊതുമൂല്യങ്ങള്‍ ഉണ്ടെന്ന ആന്‍റണി ബ്ലിങ്കന്റെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്റെ പേറ്റന്‍റ് ആര്‍ക്കും സ്വന്തമല്ലെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ മറുപടി.  

അടിസ്ഥാന മൂല്യങ്ങളും അടിസ്ഥാന താല്‍പര്യങ്ങളും അടിസ്ഥാന വീക്ഷണകോണുകളും പങ്കുവെയ്‌ക്കുന്ന രാഷ്‌ട്രങ്ങള്‍ തമ്മില്‍ സഹകരണവും പങ്കാളിത്തവും ഏകോപനവും മുമ്പെന്നത്തേക്കാളും ആവശ്യമാണെന്ന്  ആന്‍റണി ബ്ലിങ്കന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചേര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. “അതാണ് ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കാര്യം,”- ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.  

“എന്നാല്‍ ജനാധിപത്യം ഒരു എല്ലാവരും പങ്കിടുന്ന ഒരു പൊതുമൂല്യമാണെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ മറുപടി. ജനാധിപത്യം നേടാന്‍ മുന്‍കൂട്ടിയുറപ്പിച്ച ഒരു ഫോര്‍മുലയില്ല, അതിന് പലതരം വഴികളുണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്നതും ബഹുപാര്‍ട്ടി സംവിധാനവും ജനാധിപത്യത്തിന്റെ ഒരേയൊരു രൂപമല്ല. ജനാധിപത്യം മറ്റുള്ളവരെ കുറച്ച് കാണിക്കാനോ മറ്റു രാജ്യങ്ങളെ താറടിക്കാനോ മറ്റുള്ളവരുമായുള്ള തര്‍ക്കം ഇളക്കിവിടാനോ ഉള്ള വഴിയല്ല,”-ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.  

“ഏത് രാജ്യമാണ് ജനാധിപത്യരാഷ്‌ട്രം ഏത് രാജ്യമാണ് ഏകാധിപത്യരാഷ്‌ട്രം എന്നത് ഏതാനും രാഷ്‌ട്രങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല. ചില രാജ്യങ്ങളെ ഇടിച്ചുതാഴ്‌ത്തുന്നതും മറ്റ് ചില രാജ്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും ഒരു ജനാധിപത്യ രീതിയേ അല്ല,” അദ്ദേഹം പറ‌ഞ്ഞു.  

“സ്വയം പ്രഖ്യാപിത ജനാധിപത്യരാഷ്‌ട്രങ്ങളില്‍ ചിലതില്‍ സാമ്പത്തിക അസമത്വം, സാമൂഹ്യ വേര്‍തിരിവുകള്‍, വംശീയ വേര്‍തിരിവ്, രാഷ്‌ട്രീയ ധ്രുവീകരണം എന്നിവ മൂലം ആഭ്യന്തരമായി അങ്ങേയറ്റം അസ്വസ്ഥതകളാണ് നിലനില്‍ക്കുന്നത്. ചില ജനാധിപത്യ രാഷ്‌ട്രങ്ങളിലാകട്ടെ, പണമില്ലെങ്കില്‍ വോട്ടില്ല, പൊതുജനതാല്‍പര്യങ്ങളേക്കാള്‍ വിഭാഗീയ താല്‍പര്യങ്ങള്‍, എന്നിവ നിലനില്‍ക്കുന്നു. ഇത് ജനാധിപത്യരാഷ്‌ട്രീയമോ അതോ പണരാഷ്‌ട്രീയമോ?,” ലിജിയാന്‍ ചോദിക്കുന്നു.  

എന്തായാലും യുഎസും ഇന്ത്യയും തമ്മില്‍ അടുക്കുന്നതില്‍ ചൈനയ്‌ക്കുള്ള അസഹിഷ്ണുതയാണ് ഈ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷെ ഇത്രയും പ്രകടമായി, ഇത്രയും അസ്വസഥതയോടെ ചൈനയില്‍ നിന്നും മറുപ്രസ്താവന വരുന്നത് പതിവില്ലാത്തതാണ്. എന്തായാലും ഇന്ത്യ-യുഎസ് ബന്ധം വളരുന്നതില്‍ ചൈനയില്‍ അങ്ങേയറ്റം അസ്വസ്ഥതകളുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ പ്രസ്താവനയില്‍ കാണാം.  

യുഎസ് ആഭ്യന്തരസെക്രട്ടറിയുടെ  ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ദലൈലാമയുടെ പ്രതിനിധിയുമായി ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയതും ചൈനയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. തിബത്തുമായി മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ അഭിപ്രായഭിന്നതകളിലൂടെ കടന്നുപോവകുയാണ് ചൈന. ഇന്ത്യയും യുഎസും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യം കുറക്കുന്നതിനെക്കുറിച്ചും ക്വാഡ് (ഇന്ത്യ, യുഎസ്, ആസ്ത്രേല്യ, ജപ്പാന്‍ കൂട്ടായ്മ) വിഷയം ചര്‍ച്ചയായതും ചൈനയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. 

മാത്രമല്ല, ജനാധിപത്യത്തെക്കുറിച്ച് ആന്‍റണി ബ്ലിങ്കന്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത് ചൈന ഏകാധിപത്യത്തെ പിന്തുടരുന്ന രാജ്യമാണെന്ന സൂചന നല്‍കാന്‍ കൂടിയാണ്. ഹോങ്കോംഗിലെ അടിച്ചമര്‍ത്തലും സിന്‍ജിയാങിലെ ഉയ്ഗുര്‍ മുസ്ലിങ്ങളെ പീഢിപ്പിക്കുന്നതും തിബത്തിന് വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കാത്തതും എല്ലാം യുഎസ് അടിക്കടി ചൈനയുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളാണ്. 

Tags: ക്വാഡ്സാവോ ലിജിയാന്‍chinaജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ദലൈലാമTibetDemocracyആന്‍റണി ബ്ലിങ്കന്‍.Democrat leaders
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.
India

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

World

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

HQ 9
Kerala

പാകിസ്ഥാന്റെ (ചൈനയുടെ) ‘പ്രതിരോധ’ വീഴ്ച

India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

പുതിയ വാര്‍ത്തകള്‍

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ഒളിവില്‍

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി, കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : യുവാവ് പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies