Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക കടുവാദിനം; മംഗളയ്‌ക്ക് ഇരതേടല്‍ പരിശീലനം, ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത് രാജ്യത്ത് ഇത് ആദ്യം

കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അവശനിലയില്‍ കഴിഞ്ഞ നവംബറില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍ കടുവാക്കുട്ടിയെ കണ്ടെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 12:21 pm IST
in Kerala
പെരിയാര്‍ കടുവാ സങ്കേതത്തിലെ കൂട്ടില്‍ മംഗള

പെരിയാര്‍ കടുവാ സങ്കേതത്തിലെ കൂട്ടില്‍ മംഗള

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കടുവക്കുട്ടി മംഗള ഇന്ന് മുതല്‍ ഇരതേടല്‍ പരിശീലനത്തിന്റെ പുതിയ പാഠങ്ങളിലേക്ക്. കടുവക്കുട്ടിയെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേയ്‌ക്ക് ഇന്ന് മുതല്‍ തുറന്നുവിടും. ഇതിനായി ഏകദേശം 10000 അടി വിസ്തീര്‍ണ്ണവും 22 അടി ഉയരവുമുള്ള കൂട് സജ്ജീകരിച്ചു കഴിഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത്.

പ്രത്യേകമായി നിര്‍മിച്ച കൂട്ടില്‍ 24 മണിക്കൂറും ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അവശനിലയില്‍ കഴിഞ്ഞ നവംബറില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍ കടുവാക്കുട്ടിയെ കണ്ടെത്തുന്നത്. തള്ളയെ കണ്ടെത്താനുള്ള തുടര്‍ശ്രമങ്ങള്‍ വിജയിച്ചില്ല. പിന്നാലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) ചട്ടങ്ങള്‍ക്ക് അനുസരിച്ച് കടുവക്കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു.

പരിശോധനയില്‍ പിന്‍കാലുകള്‍ക്ക് സ്വാധീനക്കുറവും കാഴ്‌ച്ചശക്തിക്കുറവും കണ്ടെത്തിയതോടെ വിദഗ്ധചികിത്സയും പരിചരണവും നല്‍കി. ഡോക്ടര്‍മാരായ ശ്യാം ചന്ദ്രന്‍, ഡോ. നിഷ, ഡോ. സിബി എന്നിവരാണ് പരിചരണം നല്‍കി വരുന്നത്. 9 മാസം പ്രായമായ കടുവക്കുട്ടി ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി എന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് സ്ഥിരികരിച്ചു. പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടറുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയുടെ തീരുമാനം അനുസരിച്ച് ആണ് നടപടിയെന്ന് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. സുനില്‍ബാബു പറഞ്ഞു.

വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ രണ്ടര കിലോ മാത്രം ഭാരമുണ്ടായിരുന്ന മംഗള ഇപ്പോള്‍ നാല്‍പ്പത് കിലോയോളമായി. പൂര്‍ണമായും കാടിന്റെ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇനി മുതല്‍ മനുഷ്യ സാമീപ്യം ഇല്ലാതാക്കിയുള്ള നിരീക്ഷണമായിരിക്കും നടത്തുകയെന്നും അധികൃതര്‍.  

 

Tags: MangalaKumaliWorld Tiger Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

xr:d:DAEmPfVLDH4:4619,j:1580046827788543471,t:23111507
Kerala

ജന്‍ജാതീയ ഗൗരവ് ദിവസ് 15ന് , കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും

Kerala

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര
Kerala

മംഗളാദേവി ചിത്രാപൗര്‍ണമി: 15,534 ഭക്തര്‍ ദര്‍ശനം നടത്തി

Kerala

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച് പണം തട്ടിയെടുത്ത തമിഴ്‌നാട്ടുകാരനെ തേടി പൊലീസ്

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.