Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ആത്മവിശ്വാസം വേണം; ജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയും

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാനസികമായ കരുത്തും ആര്‍ജിക്കണം. ഇന്ത്യയുടെ ഹോക്കി ടീമില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാത്തതായി കാണുന്നു. ഇതു നല്ല ടീമാണ്. നല്ല തുടക്കം കിട്ടിയതു മുതലാക്കാന്‍ ഇന്ത്യയ്‌ക്കു കഴിയേണ്ടിയിരുന്നു. പക്ഷേ, പൂര്‍ണമായി മുതലാക്കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:00 am IST
inHockey

ഒളിമ്പ്യന്‍ എം.പി. ഗണേഷ്

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാനസികമായ കരുത്തും ആര്‍ജിക്കണം. ഇന്ത്യയുടെ ഹോക്കി ടീമില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാത്തതായി കാണുന്നു. ഇതു നല്ല ടീമാണ്. നല്ല തുടക്കം കിട്ടിയതു മുതലാക്കാന്‍ ഇന്ത്യയ്‌ക്കു കഴിയേണ്ടിയിരുന്നു. പക്ഷേ, പൂര്‍ണമായി മുതലാക്കിയില്ല. ലോകഹോക്കിയില്‍ ന്യൂസിലന്‍ഡ് മോശമായ ടീമല്ല. ആദ്യമത്സരത്തില്‍ അവര്‍ക്കെതിരെ വിജയിച്ചത് ടൂര്‍ണമെന്റില്‍ ഉടനീളം കരുത്തു നല്‍കും. എന്നാല്‍ അതല്ല സംഭവിച്ചത്. ഓസ്ട്രേലിയയോടുള്ള 7-1ന്റെ തോല്‍വി ഭീകരമായിപ്പോയി. രണ്ടു ടീമുകളും തമ്മില്‍ ശൈലിയിലും സമീപനത്തിലും വ്യക്തമായ വ്യത്യാസമുണ്ട്. എങ്കിലും സ്‌കോര്‍ സൂചിപ്പിക്കുന്നത്ര ആഴം അതിനില്ല. പരാജയം കളിയുടെ ഭാഗമാണെന്ന് സമ്മതിക്കാം. പക്ഷേ, ആത്മവിശ്വസത്തോടെ മത്സരത്തെ സമീപിക്കാന്‍ കഴിയാത്തതാണ് വലിയ തകര്‍ച്ചയ്‌ക്കു കാരണം.

ആ വീഴ്ചയുടെ വേദന മറക്കാന്‍ സ്പെയ്നിനെതിരെ നല്ലൊരു വിജയം കിട്ടി. എന്നാല്‍, ഒന്നോര്‍ക്കണം. ടോക്കിയോയില്‍ എത്തിയിരിക്കുന്നത് സ്പെയ്നിന്റെ ഏറ്റവും നല്ല ടീമല്ല. അതുകൊണ്ട് ആ വിജയത്തില്‍ അത്ര വലുതായി ആഹ്ലാദിക്കരുത്. കയ്യില്‍ കിട്ടിയ മൂന്നു പോയിന്റ് വലിയ നേട്ടം തന്നെയെന്നു സമ്മതിക്കാം. വിജയത്തിന്റെ പേരില്‍ ആത്മവിശ്വാസം കൂടുന്നത് അപകടമായിരിക്കുമെന്നു മാത്രം. അര്‍ജന്റീനയ്‌ക്കും ജപ്പാനുമെതിരായ രണ്ടു കളികൂടി ബാക്കിയുണ്ട്. അതായത്, അവസരം ബാക്കിനില്‍ക്കുന്നു, പക്ഷേ, പ്രയോജനപ്പെടുത്താന്‍ നല്ല അധ്വാനം വേണം. ജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയോടെ വേണം ഇനിയുള്ള കളികളെ സമീപിക്കാന്‍. സ്പെയ്നിന് എതിരായ വിജയത്തിന്റെ പ്രതിഫലനം കാണേണ്ടത് അവിടെയാണ്. അര്‍ജന്റീന സ്വതേ അപകടകാരികളാണ്. അത് അവര്‍ പലപ്പോഴും കാണിച്ചുതന്നിട്ടുമുണ്ട്. ഇന്ത്യ തന്നെ അവരില്‍ത്തട്ടി പലതവണ വീണു പോയിട്ടുമുണ്ട്. വലിയ നാട്യങ്ങളില്ലാത്ത ടീം ജപ്പാനാണ്. എങ്കിലും സ്വന്തം നാട്ടില്‍ അവരേയും ചെറുതായി കാണരുത്. ന്യൂസിലന്‍ഡിനെ സമനിലയില്‍ പിടിച്ചത് ചെറിയ കാര്യമല്ല. ഏതായാലും നമുക്കു ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വയ്‌ക്കാം. അവിടന്നങ്ങോട്ടു മരണക്കളിയാണല്ലോ.  

(മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും  പരിശീലകനുമാണ് ലേഖകന്‍)

Tags: womenindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.