Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തസ്സില്ലാത്ത ഈ പണിക്ക് പോയത് എന്തിനെന്ന് ഭര്‍ത്താവ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി; ക്രൈംബ്രാഞ്ചിന് മുന്നില്‍ ശില്‍പ പൊട്ടിക്കരഞ്ഞു

അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. 'നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം?', വീട്ടിലെത്തിയ രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി ചോദിച്ചതായി അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 09:35 pm IST
in India

മുംബൈ: അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. ‘നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം?’, വീട്ടിലെത്തിയ രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി ചോദിച്ചതായി അറിയുന്നു.

കുന്ദ്രയെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണത്രെ ശില്‍പ ഷെട്ടി ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ചത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പലപ്പോഴും ക്രൈംബ്രാഞ്ച് തന്നെയാണ് ശില്‍പാ ഷെട്ടിയെ ശാന്തമാക്കിയിരുന്നത്. ക്രൈംബ്രാഞ്ച് ശില്‍പ ഷെട്ടിയേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുന്ദ്ര നീലച്ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ് എന്ന ആപുമായി തനിക്ക് ബന്ധമില്ലെന്ന് ശില്‍പ്പാ ഷെട്ടി പറഞ്ഞു. അതേ സമയം ചോദ്യം ചെയ്യലിനിടയില്‍ പലപ്പോഴും ശില്‍പ്പാഷെട്ടി പൊട്ടിക്കരഞ്ഞതായും ക്രൈംബ്രാഞ്ച് പറയുന്നു.

2019 മുതലാണ് രാജ് കുന്ദ്ര നീലച്ചിത്രനിര്മ്മാണം തുടങ്ങിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കോടികള്‍ സമ്പാദിച്ചതായി പറയുന്നു. നേരത്തെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ കൂടിയായിരുന്നു രാജ് കുന്ദ്ര.

രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേ സമയം നടി ശില്‍പാ ഷെട്ടിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ഇനി ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

Tags: ഹോട് ഷോട്സ് ആപ്ശില്‍പ ഷെട്ടിനീലച്ചിത്രനിര്‍മ്മാണംരാജ് കുന്ദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇറ്റലിയില്‍ ജന്മദിനം ആഘോഷിക്കെ ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

India

അശ്ലീല സിനിമകള്‍ നിര്‍മിച്ച് വിതരണം, രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തു, തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ആരോപണം

Bollywood

1.5 കോടി വാങ്ങി പറ്റിച്ചു; നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ ബാന്ദ്ര പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു

India

രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി ഷെര്‍ലിന്‍ ചോപ്ര; ക്രൈംബ്രാഞ്ച് കൂടുതല്‍ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു

India

നീലച്ചിത്ര നിര്‍മാണം: ഹോട്ട്‌ഷോട്ട്‌സ് ആപ്പുമായോ നീലച്ചിത്ര നിര്‍മാണവുമായോ തനിക്ക് പങ്കില്ല; ഭര്‍ത്താവിനെ ന്യായീകരിച്ച് ശില്‍പ ഷെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.