Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരിക്കുന്ന കൈനകരി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ അധികൃതര്‍

2010 മുതല്‍ 13 വരെയുള്ള നാലു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ ബാങ്കില്‍ 28,78,891 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വളം, കീടനാശിനി, നീറ്റുകക്ക എന്നിവയുടെ സര്‍ക്കാര്‍ സബ്‌സിഡിയായി 69,38,962 രൂപയാണ് കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കാന്‍ അനുവദിച്ചത്. ഇതില്‍ 6,03,000 രൂപ കക്ക വാങ്ങിയതിന് സബ്‌സിഡിയാണ് നല്‍കിയത്. എന്നാല്‍, ബാങ്കില്‍ കക്ക വാങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്തതിന്റെ രേഖകളില്ല. ഇതിന്റെ മറവില്‍ 14,52,506 രൂപ ബാങ്കിലെ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 27, 2021, 01:09 pm IST
in Kerala

ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കൈനകരി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സഹകരണ സംഘം സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തട്ടിയത് കര്‍ഷകരുടെ പണം. തട്ടിപ്പ് ഓഡിറ്റില്‍ കണ്ടെത്തിയെങ്കിലും സഹകരണ വകുപ്പ് നടപടികളെടുത്തില്ല. പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കിലെ പകല്‍ക്കൊള്ള സംബന്ധിച്ച് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് നേതൃത്വം സ്വീകരിച്ചതെന്നാണ് ആക്ഷേപം.  

2010 മുതല്‍ 13 വരെയുള്ള നാലു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ ബാങ്കില്‍ 28,78,891 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വളം, കീടനാശിനി, നീറ്റുകക്ക എന്നിവയുടെ സര്‍ക്കാര്‍ സബ്‌സിഡിയായി 69,38,962 രൂപയാണ് കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കാന്‍ അനുവദിച്ചത്. ഇതില്‍ 6,03,000 രൂപ കക്ക വാങ്ങിയതിന് സബ്‌സിഡിയാണ് നല്‍കിയത്. എന്നാല്‍, ബാങ്കില്‍ കക്ക വാങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്തതിന്റെ രേഖകളില്ല. ഇതിന്റെ മറവില്‍ 14,52,506 രൂപ  ബാങ്കിലെ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിച്ചു.

58,800 രൂപ ബാങ്കിന്റെ തന്നെ തനത് അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിച്ചതായും ഓഡിറ്റില്‍ കണ്ടെത്തി. 2012-13 കാലയളവില്‍ കൈനകരി ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ചേര്‍ന്ന് കുടുംബശ്രീക്കാര്‍ക്ക് ജൈവവള വിതരണം ചെയ്തതായി പറയുന്നു. പ്രദേശത്തെ ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം വഴി ജൈവവളം വിതരണം ചെയ്ത വകയില്‍ 2,27,500 രൂപ സേവന കേന്ദ്രത്തില്‍ നല്‍കിയതായാണ് പറയുന്നത്. എന്നാല്‍ ഈ തുകയെ സംബന്ധിച്ചുള്ള വരവോ രേഖപ്പെടുത്തലുകളോ ബാങ്കിന്റെ നാള്‍വഴിയിലോ ക്യാഷ് ബുക്കിലോ ഇല്ല. ഈ തുകയും അപഹരിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അഗ്രോ സെയില്‍സ് സ്ഥാപനത്തില്‍ നിന്ന് കീടനാശിനി വാങ്ങിയ വകയില്‍ 44,050 രൂപ തട്ടിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു ചാക്ക് വളം വില്‍ക്കുമ്പോള്‍ അഞ്ചു രൂപ ചുമട്ടുതൊഴിലാളികള്‍ക്ക് എന്ന പേരില്‍ ഉപഭോക്താവില്‍ നിന്ന് ബാങ്ക് ഈടാക്കി. ഇത്തരത്തില്‍ സമാഹരിച്ച 63,258 തൊഴിലാളികള്‍ക്ക് നല്‍കാതെ അതും മുക്കി. വളം, കീടനാശിനി, കക്ക എന്നിവ വിറ്റതിന്റെ മറവില്‍ സംഘം സെക്രട്ടറിയായിരുന്ന സുധിമോന്‍ തട്ടിപ്പ് നടത്തിയതായി ഓഡിറ്റില്‍ സൂചിപ്പിക്കുന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റി അംഗവും, കര്‍ഷക സംഘം ആലപ്പുഴ ജില്ല ജോ. സെക്രട്ടറിയുമാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയ സുധിമോന്‍.  

അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും നടപടി എടുക്കാന്‍ സഹകരണ വകുപ്പ് തയ്യാറായില്ല. സിപിഎം കൈനകരി ലോക്കല്‍ കമ്മിറ്റി നേതൃത്വം നല്‍കുന്ന ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് ജില്ല സെക്രട്ടറിക്ക് നിരവധി തവണ പരാതി ലഭിച്ചെങ്കിലും നേതൃത്വം മൗനം പാലിക്കുകയാണ്.

പി. ശിവപ്രസാദ്

Tags: cpmഅഴിമതിസഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.