Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോക്കിയോ ഒളിമ്പിക്‌സ്: നൊവാക് ദ്യോക്കോവിച്ചും ജാപ്പനീസ് താരം നവോമി ഒസാക്കയും പ്രീ ക്വാര്‍ട്ടറില്‍

ജര്‍മ്മനിയുടെ ലോക 48-ാം റാങ്കുകാരനായ ലെന്നാര്‍ഡ് സ്്ട്രഫിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 6-4, 6-3. അടുത്ത റൗണ്ടില്‍ ദ്യോക്കോവിച്ച് സ്്പാനിഷ് താരമായ അലക്‌സാന്ദ്രോ ഡാവിഡോവിച്ചിനെ നേരിടും. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ തോല്‍പ്പിച്ചാണ് അലക്‌സാന്ദ്രോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്്‌കോര്‍: 6-4, 6-7 (4), 6-3.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 12:36 pm IST
in Sports

ടോക്കിയോ: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും ജാപ്പനീസ് താരം നവോമി ഒസാക്കയും ഒളിമ്പിക്‌സ് ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.  നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ ലോക നാല്‍പ്പത്തിയൊമ്പുകാരിയായ വിക്‌ടോറിയയെ അനായാസം മറികടന്നു. സ്‌കോര്‍: 6-3, 6-2.

ജര്‍മ്മനിയുടെ ലോക 48-ാം റാങ്കുകാരനായ ലെന്നാര്‍ഡ് സ്്ട്രഫിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 6-4, 6-3. അടുത്ത റൗണ്ടില്‍ ദ്യോക്കോവിച്ച് സ്്പാനിഷ് താരമായ അലക്‌സാന്ദ്രോ ഡാവിഡോവിച്ചിനെ നേരിടും. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ തോല്‍പ്പിച്ചാണ് അലക്‌സാന്ദ്രോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്്‌കോര്‍: 6-4, 6-7 (4), 6-3.  

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ദ്യോക്കോ പോക്കറ്റിലാക്കി കഴിഞ്ഞു. ഇനി ടോക്കിയോയിലും ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണിലും കിരീടം നേടിയാല്‍ ദ്യോക്കോവിച്ചിന് ഗോള്‍ഡണ്‍ ഗ്രാന്‍ഡ് സ്ലാമെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കാം. ജര്‍മ്മന്‍ താരം സ്‌റ്റെഫി ഗ്രാഫ് മാത്രമാണ് ഈ ബഹുമതി നേടിയ ഏക താരം. 1988 ലാണ് ഗ്രാഫ് ഈ നേട്ടം കൈവരിച്ചത്

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്ടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.