Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക്: റബ്‌കോയുടെ പേരിലും കോടികളുടെ തട്ടിപ്പ്; ഉത്പ്പന്നങ്ങള്‍ക്കായി ചില്ലറ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത് വ്യാജ രസീത്‌

റബ്‌കോ ഉത്പ്പന്നങ്ങള്‍ ജില്ലയില്‍ മൊത്ത വ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 09:22 am IST
in Kerala

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ റബ്കോയുടെ പേരിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി വിവരം. റബ്‌കോ ഉത്പ്പന്നങ്ങള്‍ ജില്ലയില്‍ മൊത്ത വ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴിയാണ്. ഇത്തരത്തില്‍ ഉത്പ്പന്നങ്ങളുടെ മൊത്ത വ്യാപാരം വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.  

കരുവന്നൂര്‍ സഹകരണ ബാങ്ക് സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിതരണംചെയ്ത ഉത്പ്പന്നങ്ങള്‍ക്ക് വ്യാപാരികളില്‍നിന്ന് പരമാവധി തുക പണം വാങ്ങി ഇത് ബാങ്കില്‍ വരവ് വെച്ചിരുന്നില്ല. പണം നല്‍കിയ വ്യാപാരികള്‍ക്ക് നല്‍കിയ രസീതും വ്യാജമായിരുന്നു. ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യവും പുറത്തുവന്നിരിക്കുന്നത്.  

തട്ടിപ്പുകളെ തുടര്‍ന്ന് ബാങ്ക് കടക്കെണിയിലായതോടെ റബ്കോ ഉത്പന്നങ്ങളുടെ ഇടപാട് നടത്തിയ വ്യാപാരികളോട് പത്തുവര്‍ഷത്തെ ഇടപാടുരേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമര്‍പ്പിക്കാനാകാത്തവര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നോട്ടീസ് അയയ്‌ക്കുന്നുണ്ട്. റബ്കോ ഉത്പന്നങ്ങള്‍ വാങ്ങിയ വ്യാപാരികള്‍ തിരിച്ചടയ്‌ക്കാനുണ്ടെന്നു കാണിച്ച് നല്‍കിയ കണക്കും കിട്ടാനുള്ള യഥാര്‍ത്ഥതുകയും തമ്മില്‍ 13,05,833 രൂപയുടെ വ്യത്യാസമുണ്ട്.

വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാന്‍ഡിലെ ദുബായ് ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ ഉമ്മര്‍ഹാജിക്ക് 3,89,350 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് നോട്ടീസ് കിട്ടി. ഇല്ലാത്ത 14 സ്ഥാപനങ്ങളുടെ പേരില്‍ റബ്കോ ഉത്പന്നങ്ങള്‍ വിറ്റുവെന്ന് കാണിച്ച് 34,34,100 രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്

റബ്‌കോയുടെ കമ്മിഷന്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന അനന്തുപറമ്പില്‍ ബിജോയ് മാത്രം സഹകരണബാങ്കില്‍നിന്ന് 35,65,62,577 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ബാങ്ക് മാനേജര്‍ ബിജു കരീമും ബിജോയിയും ചേര്‍ന്ന് 2,02,53,437 രൂപയും തട്ടിയെടുത്തിട്ടുണ്ട്.  

Tags: കേസ്കരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ നല്കിയ തുകയിലും വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.