Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കട്ടില്‍ വിതരണത്തില്‍ ക്രമക്കേട്: കണ്ണേറ്റ വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പരാതി

ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഐ-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഭരണത്തില്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായി ബിജെപി ചിറക്കര പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:08 pm IST
in Kollam

ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങളിലെ വയോധികര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്യാതെ കോണ്‍ഗ്രസുകാരനായ ഗ്രാമപഞ്ചായത്തംഗം. കണ്ണേറ്റ വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.  

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പട്ടികജാതി കുടുംബങ്ങളിലെ 60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കട്ടില്‍ അനുവദിച്ചിരുന്നു. ഗുണഭോക്താക്കള്‍ എഴ് ദിവസത്തിനുള്ളില്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് കാണിച്ച് ഗ്രാമപഞ്ചായത്തിന്റെ അറിയിപ്പ് കഴിഞ്ഞ ജനുവരി 22ന് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. ഗുണഭോക്താക്കള്‍ പഞ്ചായത്തംഗത്തിന്റെ കൈവശം രേഖകള്‍ നല്‍കിയെങ്കിലും ഇയാള്‍ പഞ്ചായത്തില്‍ നല്‍കിയില്ല. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ കട്ടില്‍ നല്‍കിയപ്പോഴാണ്, കണ്ണേറ്റ വാര്‍ഡിലെ നാല് പട്ടികജാതി കുടുംബങ്ങള്‍ക്ക് കട്ടില്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ഒരു ഗുണഭോക്താവ് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

ഗ്രാമ പഞ്ചായത്തംഗത്തിന്റെ നിലപാടിനെ തുടര്‍ന്ന് കണ്ണേറ്റ വാര്‍ഡിലെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഈ വിഷയം ചോദ്യം ചെയ്തതിന്റെ പേരില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കള്ളകേസ് നല്‍കിയെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.  

പ്രക്ഷോഭം സംഘടിപ്പിക്കും: ബിജെപി  

ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഐ-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഭരണത്തില്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായി ബിജെപി ചിറക്കര പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി. കട്ടില്‍ വിതരണത്തില്‍ ക്രമക്കേട് കാട്ടിയ കണ്ണേറ്റ വാര്‍ഡംഗത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഗുണഭോക്താക്കള്‍. 

വിഷയത്തില്‍ പ്രതികരിച്ച ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് സിപിഐ-കോണ്‍ഗ്രസ് ഗൂഢാലോചന. സിപിഎം- സിപിഐ തര്‍ക്കം മൂലം പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയും പഞ്ചായത്തിലുണ്ട്.  വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ്, എം വിനയകുമാര്‍, ബൂത്ത് പ്രസിഡന്റ് ബൈജു എന്നിവര്‍ പറഞ്ഞു.

Tags: waterപഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.