Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ഇന്ത്യയുടെ ആദ്യത്തെ ആയോധനകല ലോക ചാമ്പ്യന്‍ പദവി: റിതു ഫോഗറ്റ്

ഒളിംപ്‌സിനില്ലന്നു മാത്രമല്ല റസ്‌ലിംഗ് ഉപേക്ഷിച്ച് സമ്മിശ്ര ആയോധനകലയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗുസ്തി ലോകത്തെ റിതു ഫോഗറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 08:17 am IST
in Sports

സിംഗപ്പൂര്‍:  ടോക്കിയോ ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട താരമായിരുന്നു റിതു ഫോഗറ്റ്. സിംഗപ്പൂരില്‍ നടന്ന 2016 ലെ കോമണ്‍വെല്‍ത്ത് റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം  2017ല്‍ അടുത്ത വര്‍ഷം, പോളണ്ടില്‍ നടന്ന ലോക  ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയ ഇന്ത്യയുടെ ‘പെണ്‍ കടുവ’.  

ഒളിംപ്‌സിനില്ലന്നു മാത്രമല്ല റസ്‌ലിംഗ് ഉപേക്ഷിച്ച് സമ്മിശ്ര ആയോധനകലയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗുസ്തി ലോകത്തെ റിതു ഫോഗറ്റ്

ഞെട്ടിച്ചു.സമ്മിശ്ര ആയോധനകലയില്‍ കൂടുതല്‍ പരിശാലനത്തിനായി  സിംഗപ്പൂരിലേക്ക് പോകുകയും ചെയ്തു. അവിടെ നിരവധി മ്യു തായ്, ബ്രസീലിയന്‍ ജിയു-ജിറ്റ്സു ലോക ചാമ്പ്യന്‍മാര്‍ എന്നിവര്‍ക്കൊപ്പം പരിശീലനം നേടുന്നു.  

വൈവിധ്യമാര്‍ന്ന പോരാട്ട വിദ്യകള്‍ പ്രയോഗിച്ച് എതിരിടാവുന്ന ഒരു പോരാട്ട മത്സര ഇനമാണ് സമ്മിശ്ര ആയോധനകല. ഇതില്‍ സ്ട്രൈക്കിങ്, ഗ്രാപ്ലിങ്, ഗ്രൗണ്ട് ഫയ്റ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു. ബോക്‌സിങ്, ഗുസ്തി, ജൂഡോ, ജൂജിത്സു, കരാട്ടെ, മുഅയ് തായ് തുടങ്ങി ഏതു വിദ്യയും ഇതില്‍ ഉപയോഗിക്കാം.

ദംഗല്‍ എന്ന സിനിമയുടെ പിറവിക്കു കാരണമായ ഗുസ്തി കുടുംബത്തില്‍ നിന്നാണ് റിതു ഫോഗറ്റിന്റെ വരവ്.  പിതാവ് മഹാവീര്‍ സിംഗ് ഫോഗാട്ട്  ഗുസ്തിയിലെ ഐതിഹാസിക പരിശീലകന്‍. നാലു പെണ്‍മക്കളേയും സഹോദര പുത്രിമാരേയും പരിശീലിപ്പിക്കുകയും അവരെ കായികരംഗത്തെ ഉയര്‍ന്ന തലങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഹരിയാനക്കാരന്‍.

കോമണ്‍ വെല്‍ത്ത് ഗുസ്തി സ്വര്‍ണ്ണമെഡല്‍ ജേതാവും, ഒളിമ്പിക് മല്‍സരാര്‍ഥിയുമായ ഗീതാ , 2012ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ ബബിത , ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുള്ള സംഗീത  എന്നിവരാണ് റീതുവിനെക്കൂടാതെ മഹാവീര്‍ സിംഗിന്റെ മക്കള്‍  മഹാവീറിന്റെ സഹോദര പുത്രി വിനീഷ് ഫോഗട്ടും കോമണ്‍ വെല്‍ത്ത് സ്വര്‍ണ്ണമെഡല്‍ ജേതാവാണ്.

എട്ടാമത്തെ വയസ്സില്‍ റെസ്ലിംഗ് പരിശീലനം ആരംഭിച്ച റിതു, ഗുസ്തി ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പത്താം ക്‌ളാസ് പഠനം പൂര്‍ത്തിയാക്കാതെ  സ്‌കൂളില്‍ നിന്ന് പോന്നു.

പ്രശസ്തമായ സമ്മിശ്ര ആയോധനകല മത്സരമായ വണ്‍ ബാറ്റില്‍ ഗ്രൗണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പോരിനിറങ്ങുകയാണ് റിതു. ജൂലെ 30 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ചൈനയുടെ  ലിന്‍ എക്യൂന്‍ ആണ് ആദ്യ എതിരാളി

ആത്യന്തിക ലക്ഷ്യങ്ങള്‍ ആഗോള വേദിയിലെ  പ്രകടനത്തിലൂടെ  രാജ്യത്തിന് അഭിമാനം ഉണ്ടാക്കുക, ഇന്ത്യയുടെ ആദ്യത്തെ മിക്‌സഡ് ആയോധനകല ലോക ചാമ്പ്യനാവുക എന്നതാണ്  തന്റെ ആത്യന്തിക ലക്ഷ്യമെന്നാണ് റീതു പറയുന്നത്.

Tags: റിതു ഫോഗറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.