Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം

സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് കോഴിക്കോട് സ്റ്റേഷനെയാണ് കേരളത്തില്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, 2017 ജനുവരിയില്‍, കോഴിക്കോടിനൊപ്പം പണി തുടങ്ങിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ തുടങ്ങിയിടത്തുതന്നെയാണ് പ്രവൃത്തി ഇപ്പോഴും. ഇവിടത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും സംവിധാനത്തിലെ തകരാറുകളുമാണ് തടസം നില്‍ക്കുന്നത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jul 24, 2021, 06:36 pm IST
in Kerala

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ മന്ദഗതിയില്‍. സംസ്ഥാനത്തിന്റെ അനാസ്ഥയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് കോഴിക്കോട് സ്റ്റേഷനെയാണ് കേരളത്തില്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, 2017 ജനുവരിയില്‍, കോഴിക്കോടിനൊപ്പം പണി തുടങ്ങിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ തുടങ്ങിയിടത്തുതന്നെയാണ് പ്രവൃത്തി ഇപ്പോഴും. ഇവിടത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും സംവിധാനത്തിലെ തകരാറുകളുമാണ് തടസം നില്‍ക്കുന്നത്.

കേരളത്തില്‍ നിന്ന് വിവിധ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഒരിടത്തും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. വിമാനത്താവളങ്ങളിലേതുപോലെ മാതൃകയില്‍ യാത്രക്കാര്‍ക്കു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണു പദ്ധതി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കി വാണിജ്യസാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. റെയില്‍വേ ഭൂമി പാട്ടത്തിനു നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

എന്നാല്‍ കോഴിക്കോട് വിവിധ രാഷ്‌ട്രീയ സംഘടനകളുടെ യൂണിയനുകളുടെ എതിര്‍പ്പും സമരവും കാരണം പദ്ധതി മുന്നോട്ടുപോയില്ല. റെയില്‍വേ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് ലീസിനു കൊടുക്കുന്നതിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് വികസനം ആസൂത്രണം ചെയ്തത്. എന്നാല്‍ തുടക്കത്തിലേ, ഈ പദ്ധതിക്കെതിരേ പ്രതിഷേധിച്ച് ഇറങ്ങിയത് സിപിഎം നേതാവും മുന്‍ എംപിയുമായ കെ. ചന്ദ്രന്‍പിള്ളയും കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനുമായിരുന്നു. എറണാകുളം സൗത്തിനു പുറമേ കൊല്ലം, തിരുവനന്തപുരം എറണാകുളം ടൗണ്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സമയ ബന്ധിതമായി തുടങ്ങുന്നതിനോ പൂര്‍ത്തിയാക്കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.

790 കോടിരൂപ ചെലവഴിച്ചാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബര്‍ ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. റെയില്‍വേ സ്റ്റേഷനുമുകളില്‍ 318 മുറികളുള്ള ഹോട്ടലാണ് നിര്‍മ്മിച്ചത്. 11 നിലകളുള്ള രണ്ടു ടവറുകളും ഒമ്പത് നിലകളിലുള്ള ഒരു ടവറും ഉള്ളതാണ് ഹോട്ടല്‍ കോംപ്ലക്‌സ്. റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 254 കോടി രൂപ ചെലവായി.

Tags: keralaറെയില്‍വേ സ്റ്റേഷന്‍കേരള സര്‍ക്കാര്‍modi governmentindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.