Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനയിലെ ആരാധനാ സ്വാതന്ത്ര്യം പരിഗണിക്കില്ലെന്ന് ആരോഗ്യ വകുപ്പ്; കമ്മീഷന്റെ അനുമതിയോടെ ഭാഗ്യലക്ഷ്മി ശബരിമലയില്‍; ദര്‍ശനം നടത്തുന്ന രണ്ടാമത്തെ കുട്ടി

വിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തില്‍ മകള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകാതെ വരും എന്ന് കണ്ടതോടെയാണ് അജിത് കുമാര്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന പോലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നിവരെ ഹിയറിംഗ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 08:52 pm IST
in Kerala

ശബരിമല: പത്ത് വയസ്സ് പൂര്‍ത്തിയാകാന്‍ ഏഴ് ദിവസം ബാക്കിനില്‍ക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരു പ്രകാരം ചെങ്ങന്നൂര്‍ ആലാ കണ്ടത്തില്‍ അജിത് കുമാറിന്റെ മകള്‍ ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരീശ ദര്‍ശനം സാധ്യമായി. ഇരുമുടി കെട്ടുമായി കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് പിതാവിനൊപ്പം ഭാഗ്യലക്ഷ്മി  പതിനെട്ടാം പടി ചവുട്ടി അയ്യപ്പസന്നിധിയില്‍ എത്തിയത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന്  ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു.  

ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ പിതാവ് 10 വയസ്സ് തികയും മുന്‍പ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് നേര്‍ച്ച നേര്‍ന്നിരുന്നു. ഭക്തര്‍ക്ക് നിയന്ത്രിത അളവില്‍ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ  ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്‌തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.

വിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തില്‍  മകള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകാതെ വരും എന്ന് കണ്ടതോടെയാണ് അജിത് കുമാര്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി നല്‍കിയത്.  ഇതേ തുടര്‍ന്ന് സംസ്ഥാന പോലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നിവരെ ഹിയറിംഗ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ നിലപാടെടുത്തു. സമാന കേസില്‍ ഹൈക്കോടതിയുടെ ഉത്തരവും  പത്ത് വയസ്സ് കഴിഞ്ഞാല്‍ ആചാരപ്രകാരം കുട്ടിക്ക് മല ചവുട്ടാന്‍ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ  കമ്മീഷന്‍ ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി.  

ഇതേ തുടര്‍ന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്‌ക്കലില്‍ എത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ മല ചവുട്ടി ദര്‍ശനം നടത്തുകയായിരുന്നു. എന്നാല്‍ പമ്പാ സ്‌നാനവും നീലിമല , അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും അയ്യപ്പദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മിയും കുടുംബവും.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.